കാസർകോട് ഒന്നര വയസുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു എരിയാലിലെ ഇക്ബാലിന്റെയും നുസൈബയുടെയും മകൻ മുഹമ്മദ് സാലിഹാണ് മരിച്ചത്. രാവിലെ…
Read More »കോട്ടയം കുമരകം പഞ്ചായത്തിൽ സ്വതന്ത്രൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ഭരണം പിടിക്കാമെന്ന എൽഡിഎഫിന്റെ പ്രതീക്ഷയാണ് കോൺഗ്രസും ബിജെപിയും സഹകരിച്ചതോടെ ഇല്ലാതായത്. …
Read More »മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ അറസ്റ്റ് രേഖപ്പെടുത്തി…
Read More »ബാറ്റ്‌സ്മാൻമാർക്ക് ഒരുതരത്തിലും നിലയുറപ്പിക്കാൻ ആകാതെ വന്നതോടെ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് അവസാനിച്ചത് വെറും രണ്ട് ദിവസത്തിനുള്ളിൽ. ഒടുവിൽ വിജയം ഇംഗ്ലണ്ടിനും സ്വന്തം. നാലാം ടെസ്റ്റിൽ നാല്…
Read More »പത്തനംതിട്ട പുറമറ്റം പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് ഭരണം നഷ്ടമായി. എൽഡിഎഫിന്റെ പിന്തുണയിൽ യുഡിഎഫ് വിമതയാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമാകാൻ…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് ലക്ഷം കടന്നിട്ടും സ്വർണവിലയിൽ കുതിപ്പ് തുടരുകയാണ്. പവന് ഇന്ന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില…
Read More »വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ഭരണം എൽഡിഎഫിന് ലഭിച്ചു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് ഏഴ് വീതം അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന്റെ കെ വി നഫീസ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.…
Read More »വയനാട് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പഞ്ചായത്ത് പിടിച്ചെങ്കിലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇത് മാറിമറിഞ്ഞു. യുഡിഎഫിൽ നിന്ന് 25 വർഷത്തിന് ശേഷം…
Read More »പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഭൂരിഭാഗം അംഗങ്ങളും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെയാണ് അസാധാരണ പ്രതിസന്ധി ഉടലെടുത്തത്. വെങ്ങോല പഞ്ചായത്തിൽ കക്ഷി നിലയിൽ മുൻതൂക്കം യുഡിഎഫിനാണ്. …
Read More »എൻ സുബ്രഹ്മണ്യനെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് സമാന ഫോട്ടോ ഇട്ട ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു.…
Read More »








