Kerala

കഥപറയാൻ ഇനി ശ്രീനിയില്ല; ഔദ്യോഗിക ബഹുമതിയോടെ വിടചൊല്ലി മലയാളക്കര

കൊച്ചി: മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ കലാകാരൻ ശ്രീനിവാസന് വിടചൊല്ലി കേരളം. ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. എന്നും എല്ലാവർക്കും…

Read More »
World

ട്രംപിന്റെ ചിത്രങ്ങളടക്കമുള്ള എപ്സ്റ്റീൻ ഫയലുകൾ നീക്കം ചെയ്തു; വിവാദ രേഖകൾ അപ്രത്യക്ഷമായതിൽ ദുരൂഹത

വാഷിംഗ്ടൺ ഡി.സി: ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസിലെ അതീവ രഹസ്യസ്വഭാവമുള്ള 16 ഫയലുകൾ അമേരിക്കൻ അധികൃതർ നീക്കം ചെയ്തു. മുൻ പ്രസിഡന്റ് ഡൊണാൾഡ്…

Read More »
Kerala

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്കും പങ്കെന്ന് നിഗമനം

പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ സ്ത്രീകള്‍ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ്. രണ്ട് മണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ അതിഥി തൊഴിലാളിയെ മര്‍ദിക്കാന്‍ സ്ത്രീകളുമുണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍…

Read More »
Kerala

മൗണ്ട് ഹീറോസ് ജനകീയ മാധ്യമ പുരസ്‌കാരം മാധ്യമ പ്രവർത്തകൻ പ്രതീഷ് ഉദയന്

കൂടരഞ്ഞി: മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ ‘ജനകീയ മാധ്യമ പുരസ്‌കാരത്തിന്’ മാധ്യമ പ്രവർത്തകൻ പ്രതീഷ് ഉദയൻ അർഹനായി. ജനങ്ങളുടെ പ്രശ്നങ്ങൾ സത്യസന്ധമായി അവതരിപ്പിക്കുകയും സാമൂഹിക…

Read More »
Kerala

സെർവർ തകരാർ; സംസ്ഥാനത്ത് മദ്യവിതരണം തടസപ്പെട്ടു

തിരുവനന്തപുരം: സെർവർ തകരാറ് മൂലം സംസ്ഥാനത്ത് പലയിടങ്ങളിലും മദ്യ വിതരണം തടസപ്പെട്ടതായി റിപ്പോർട്ട്. ബെവ്റിജസ്, ബാർ എന്നിവിടങ്ങളിലേക്ക് വിദേശ മദ്യഗോഡൗണുകളിൽ നിന്നുള്ള വിതരണമാണ് തടസപ്പെട്ടത്. ശനിയാഴ്ച വൈകിട്ട്…

Read More »
Kerala

ശ്രീനിവാസനെ ഒരു നോക്ക് കാണാൻ ഓടിയെത്തി സിനിമാ ലോകം

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയായ ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാന്‍ നിരവധി പേരാണ് ഇന്നും ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പിലെത്തുന്നത്. നടി പാര്‍വതി തിരുവോത്ത്, നടന്മാരായ…

Read More »
Kerala

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്. ആദ്യ ഭരണസമിതി യോഗവും ഇന്ന് ചേരും. ഇന്ന് സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് അവസരം പിന്നീട് ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട…

Read More »
Kerala

പ്രിയപ്പെട്ട ‘ശ്രീനി’ക്ക് നാടിന്റെ വിട; സംസ്കാരം ഇന്ന് രാവിലെ 10-ന് ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന്റെ സംസ്‌കാരം ഇന്ന് നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്‌കാരം. എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നലെ നടന്ന പൊതുദര്‍ശനത്തില്‍…

Read More »
Kerala

രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർറ്റിസി കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കി

തിരുവനന്തപുരത്തേക്ക് രാത്രി യാത്രചെയ്ത വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന പരാതിയിൽ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു. ഇന്നലെ രാത്രിയിൽ തൃശ്ശൂർ നിന്നും…

Read More »
Kerala

പി ടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം

ചലചിത്ര പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ…

Read More »
Back to top button