Kerala

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്നുണ്ടായേക്കും

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി വന്നേക്കും. ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒന്നര മണിക്കൂർ നേരം…

Read More »
Kerala

പമ്പ ചാലക്കയത്തിന് സമീപം ശബരിമല തീർഥാടകരുടെ കാറിന് തീപിടിച്ചു; ആളപായമില്ല

ശബരിമല തീർഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപത്തുവെച്ചാണ് തീപിടിച്ചത്. ദർശനത്തിനായി ശബരിമലയിലേക്ക് പോയ ഹൈദരാബാദ് സ്വദേശികൾ സഞ്ചരിച്ച ടാക്സിക്കാണ് തീപിടിച്ചത്.  പുക ഉയരുന്നത് കണ്ട് തീർഥാടകരെ…

Read More »
Kerala

വിദ്യാർഥികളുമായി വിനോദ യാത്ര പോയ ബസ് കോട്ടയത്ത് അപകടത്തിൽപ്പെട്ടു; നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത് കോട്ടയം…

Read More »
Kerala

രാഹുൽ മാങ്കൂട്ടത്തിലിന് ഒളിവിൽ പോകാൻ കാർ നൽകിയ നടിയെ എസ്‌ഐടി ചോദ്യം ചെയ്തു

ബലാത്സംഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ഒളിവിൽ പോകാൻ റെഡ് പോളോ കാർ നൽകിയ സിനിമാ നടിയിൽ നിന്ന് എസ്‌ഐടി സംഘം വിവരങ്ങൾ തേടി. പോലീസ്…

Read More »
Kerala

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

തൃശ്ശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. തൃശ്ശൂർ ചേലക്കര ഉദുവടിയിൽ രാവിലെ 7.15ഓടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.…

Read More »
Kerala

പുകഞ്ഞ കൊള്ളി പുറത്ത്; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ മുരളീധരൻ. പുകഞ്ഞ കൊള്ളി പുറത്ത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പരഞ്ഞു. എംഎൽഎ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത്…

Read More »
Kerala

ഏത് വാഹനത്തിൽ എങ്ങോട്ട് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; പരാതിക്കാരിയെ വെല്ലുവിളിച്ച് ഫെന്നി നൈനാൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ ബലാത്സംഗ പരാതി നൽകിയ യുവതിയെ വെല്ലുവിളിച്ച് രാഹുലിന്റെ അടുത്ത സുഹൃത്ത് ഫെന്നി നൈനാൻ. വ്യാജ പരാതിയാണ്. പോലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കിൽ…

Read More »
Kerala

കേസിന്റെ നിലനിൽപ്പിനെ ബാധിക്കും; ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്റുമായ എൻ വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് ജാമ്യം നൽകിയാൽ അത് കേസിന്റെ നിലനിൽപ്പിനെ…

Read More »
Kerala

വ്യക്തിപരമായ അടുപ്പം പാർട്ടി തീരുമാനത്തെ സ്വാധീനിക്കില്ലെന്ന് ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ പരാതി സംബന്ധിച്ച് വേറൊരു പ്രസ്ഥാനവും ഇത്തരം ഘട്ടങ്ങളിൽ സ്വീകരിക്കുന്ന നടപടിയല്ല കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് ഷാഫി പറമ്പിൽ എംപി. യൂത്ത് കോൺഗ്രസ് സംസ്ഥാന…

Read More »
Kerala

രാഹുൽ വിഷയത്തിൽ ചെന്നിത്തല പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് കോൺഗ്രസ് പ്രവർത്തകർ

രാഹുൽ മാങ്കൂട്ടത്തിലിന്റെ പീഡനക്കേസുകളെ കുറിച്ച് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സംഘർഷം. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചെന്നിത്തല മറുപടി…

Read More »
Back to top button