പുതുക്കിയ ക്ഷേമ പെൻഷൻ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യും. നവംബറിലെ 2,000 രൂപയും കുടിശ്ശികയുടെ അവസാന ഗഡുവായ 1,600 രൂപയും ഉൾപ്പെടെ 3,600 രൂപയാണ് ഇത്തവണ വിതരണം…
Read More »സിപിഐ വിട്ട പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോൺഗ്രസിൽ ചേരും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ശ്രീനാദേവിയെ കോൺഗ്രസിലേക്ക് സ്വീകരിക്കും. രാവിലെ…
Read More »ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം. ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചു. സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപ്പാളികൾ ഇളക്കി മാറ്റി. ഹൈക്കോടതി നിർദേശപ്രകാരമാണ്…
Read More »ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കിഴക്കൻ മേഖലയിലും മധ്യ…
Read More »ആലപ്പുഴയിൽ യുഡിഎഫ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തനിക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നാണ് ജയപ്രദീപിന്റെ ആരോപണം പറഞ്ഞുറപ്പിച്ച സീറ്റ്…
Read More »തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി. വൈഷ്ണ നൽകിയ അപ്പീലിൽ രണ്ട് ദിവസത്തിനകം…
Read More »തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടർച്ചയായി കേരളത്തെ കേവല ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും സമ്പൂർണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റുമെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ…
Read More »ബിഎൽഒമാർക്ക് അതികഠിന ജോലിഭാരമാണുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഒരാളുടെയും വോട്ടവകാശം ഇല്ലാതാകരുത്. സർക്കാരും രാഷ്ട്രീയ പാർട്ടികളും നിയമപോരാട്ടത്തിലാണ്. കണ്ണൂരിലെ ബിഎൽഒയുടെ മരണത്തിന് പിന്നിൽ രാഷ്ട്രീയ…
Read More »കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരർ. ഉച്ചയ്ക്ക് 2.35ന് ഷാർജക്ക് പോകേണ്ട വിമാനമാണ് തകരാറിലായത്. യാത്രക്കാരെ കയറ്റി വിമാനം റൺവേയിലേക്ക് നീങ്ങിയ ശേഷമാണ്…
Read More »കാസർകോട് വെള്ളരിക്കുണ്ടിൽ എസ്‌ഐആർ ഫോം വിതരണം ചെയ്യാൻ പോകുന്നതിനിടെ ബിഎൽഒ കുഴഞ്ഞുവീണു. അങ്കണവാടി അധ്യാപികയായ ബളാൽ മൈക്കയംതട്ട് ഇടയക്കാട്ട് ശ്രീജയാണ്(42) കുഴഞ്ഞുവീണത്. ഇവരെ ഉടനെ അടുത്തുള്ള സ്വകാര്യ…
Read More »








