Kerala

പട്ടികയിൽ പേരില്ല, മത്സരിക്കാനാകില്ല; ജയിക്കുമെന്ന ട്രെൻഡ് വന്നതാണ് പരാതിക്ക് പിന്നിലെന്ന് വൈഷ്ണ

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിൽ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതി…

Read More »
Sports

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ 189 റൺസിന് ഓൾ ഔട്ട്; 30 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 189 റൺസിന് ഓൾ ഔട്ടായി. രണ്ടാം ദിനമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തിൽ 37 റൺസ് എന്ന നിലയിലാണ് ബാറ്റിംഗ് പുനരാരംഭിച്ചത്.…

Read More »
Kerala

കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ മന്ത്രി കെ രാജു ദേവസ്വം ബോർഡ് അംഗമായും സത്യപ്രതിജ്ഞ…

Read More »
Kerala

കൊല്ലത്ത് ആഭിചാര ക്രിയയുടെ മറവിൽ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊല്ലത്ത് ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വാമി അറസ്റ്റിൽ. മുണ്ടയ്ക്കൽ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോൾ ഷാജി പീഡിപ്പിച്ചെന്ന് നിരവധി യുവതികളും വെളിപ്പെടുത്തലുമായി രംഗത്തുവന്നിട്ടുണ്ട്. …

Read More »
Kerala

സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം; കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി വിട്ടു

കോർപറേഷൻ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി എൻ വി ബാബുരാജ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു. എരഞ്ഞിപ്പാലം വാർഡിൽ കെപിസിസി സ്ഥാനാർഥി നിർണയ മാർഗരേഖ…

Read More »
Kerala

പാലത്തായി പീഡനക്കേസ്: കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് പ്രതി; ശിക്ഷാവിധി മൂന്ന് മണിക്ക്

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനല്ലെന്ന് അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ശിക്ഷാവിധി സംബന്ധിച്ച…

Read More »
Kerala

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇതോടെ പവന്റെ വില വീണ്ടും 92,000ൽ താഴെ എത്തി. പവന് ഇന്ന് 1440 രൂപയാണ് കുറഞ്ഞത്. ഇന്ന് 91,720 രൂപയിലാണ് ഒരു…

Read More »
Sports

ഇന്ത്യക്കും ബാറ്റിംഗ് തകർച്ച, നാല് വിക്കറ്റുകൾ വീണു; ലഞ്ചിന് പിരിയുമ്പോൾ 4/138

കൊൽക്കത്ത ടെസ്റ്റിൽ രണ്ടാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യക്കും തകർച്ച. മത്സരം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ…

Read More »
Kerala

മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ കമന്റ്; സ്ഥാനാർഥിത്വം തെറിച്ച സിപിഎം നേതാവ് സ്വതന്ത്രനായി മത്സരിച്ചേക്കും

മുഖ്യമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റിന് കമന്റ് അടിക്കുകയും പോസ്റ്റിന് അനുകൂലമായി കമന്റ് ഇടുകയും ചെയ്തതിനെ തുടർന്ന് സ്ഥാനാർഥിത്വം നിഷേധിച്ച സിപിഎം നേതാവ് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നു. പുല്ലമ്പാറ വൈസ്…

Read More »
Kerala

മോദിയെ ചീത്ത വിളിക്കുന്നത് നിർത്തി ജനങ്ങളെ പറ്റി പറയൂ: കോൺഗ്രസിനോട് പത്മജ

ബീഹാറിൽ കോൺഗ്രസിനേറ്റ തോൽവിയിൽ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ഒരു കാലത്തു കോൺഗ്രസ് ഇത് പോലെ എല്ലാ സ്ഥലത്തും അധികാരത്തിൽ വന്നപ്പോൾ വോട്ടിംഗ് മെഷീനെ പറ്റിയോ…

Read More »
Back to top button