Kerala

ഇപി ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു, ബിജെപി താത്പര്യപ്പെട്ടില്ല: എപി അബ്ദുള്ളക്കുട്ടി

എം വി ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. ഗോവിന്ദനോട്…

Read More »
Kerala

യുവതിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

തിരുവല്ല അയിരൂരിൽ യുവതിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. അയിരൂർ സ്വദേശി കവിതയെ(19) കൊന്ന കേസിലാണ് പ്രതി…

Read More »
Kerala

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മാതാവിനും സുഹൃത്തിനും 180 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മാതാവിനും ആൺസുഹൃത്തിനും 180 വർഷം കഠിന തടവ്. മഞ്ചേരി അതിവേഗ കോടതിയുടേതാണ് വിധി.  11.75 ലക്ഷം രൂപ പിഴയായും നൽകണം. പെൺകുട്ടിയെ…

Read More »
Kerala

പാൽവില തെരഞ്ഞെടുപ്പിന് ശേഷം വർധിക്കുമെന്ന് മന്ത്രി

പാൽവില വർധിപ്പിക്കാൻ തീരുമാനിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി. തെരഞ്ഞെടുപ്പ് വരുന്നതിനാൽ ഇപ്പോൾ പാൽവില കൂട്ടാൻ സാധിക്കില്ല. മിൽമ ഇതുസംബന്ധിച്ച് നിർദേശം സർക്കാരിന് മുന്നിൽ വെച്ചാൽ പരിഗണിക്കുമെന്ന് മന്ത്രി…

Read More »
Kerala

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ചവിട്ടി പുറത്തേക്കിട്ടത് സുരേഷ് കുമാർ തന്നെ; സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്നും ചവിട്ടി പുറത്തേക്കിട്ടത് അറസ്റ്റിലായ സുരേഷ് കുമാർ തന്നെയെന്ന് സ്ഥിരീകരണം. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആർപിഎഫ് ആണ് അന്വേഷണ…

Read More »
Sports

രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കേരളം ഇന്നിംഗ്‌സിനും 164 റൺസിനും തോറ്റു

രഞ്ജി ട്രോഫിയിൽ കർണാടകയ്‌ക്കെതിരെ കേരളത്തിന് വൻ തോൽവി. ഇന്നിംഗ്‌സിനും 164 റൺസിനുമാണ് കേരളം പരാജയപ്പെട്ടത്. ആദ്യ ഇന്നിംഗ്‌സിൽ 348 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത…

Read More »
Kerala

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പുകവലി ചോദ്യം ചെയ്തത് പ്രകോപനമായെന്ന് റിമാൻഡ് റിപ്പോർട്ട്

വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിടാനുണ്ടായ പ്രകോപനം പുകവലി ചോദ്യം ചെയ്തതെന്ന് പോലീസ്. പ്രതി സുരേഷ് കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ട്രെയിനിലെ ശുചിമുറിക്ക് സമീപം…

Read More »
Kerala

കണ്ണൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണതല്ല; എറിഞ്ഞു കൊന്നതെന്ന് അമ്മയുടെ മൊഴി

കണ്ണൂർ കുറുമാത്തൂരിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണുമരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞതാണെന്ന് അമ്മ മൊഴി നൽകി. തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം…

Read More »
Kerala

എട്ടുകാലി മമ്മൂഞ്ഞ് ആകേണ്ടെന്ന് സിപിഎം പ്രവർത്തകർ; സണ്ണി ജോസഫിനെ പരിപാടിക്കിടെ ഇറക്കിവിട്ടു

കെപിസിസി പ്രസിഡന്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ പ്രവർത്തകർ ഇറക്കിവിട്ടു. ഇരിട്ടി മുൻസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. സർക്കാർ ഫണ്ട്…

Read More »
Kerala

മൂന്ന് ടാക്‌സി ഡ്രൈവർമാർ അറസ്റ്റിൽ, രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്‌സി ഡ്രൈവർമാർ, പോലീസ് എന്നിവരിൽ നിന്ന് ദുരനുഭവം നേരിട്ട സംഭവത്തിൽ നടപടി. ഗ്രേഡ് എസ് ഐ അടക്കം രണ്ട് പോലീസുകാരെ…

Read More »
Back to top button