Sports

കിംഗ് ഇവിടെ തന്നെയുണ്ട്; ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിക്ക് ഇന്ന് 37ാം പിറന്നാൾ. പ്രൊഫഷണൽ ക്രിക്കറ്റിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് താരം 37ാം പിറന്നാൾ ആഘോഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നേട്ടങ്ങൾക്കൊപ്പം…

Read More »
Kerala

അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശം; ജനങ്ങളെ ഭരണം ഏൽപ്പിച്ചാൽ വീട് പണിത് തരാമെന്ന് സുരേഷ് ഗോപി

അതിദാരിദ്ര്യം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അതിദാരിദ്ര്യം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാണിക്കരുത്. അഞ്ച് വർഷം കൂടി ഭരണം തട്ടാനാണിത്. ഞങ്ങളെ…

Read More »
World

അമേരിക്കയിൽ കാർഗോ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണു; മൂന്ന് പേർ മരിച്ചു

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു. അപകടത്തിൽ മൂന്നുപേർ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. പ്രാദേശികസമയം…

Read More »
Kerala

ദേശീയപാത അതോറിറ്റിയുടെ വീഴ്ച, അശാസ്ത്രീയ മണ്ണെടുപ്പ് നടന്നു

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ വീഴ്ചയെന്ന് കണ്ടെത്തൽ. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അശാസ്ത്രീയ മണ്ണെടുപ്പ് നടന്നെന്ന് വിവിധ വകുപ്പുകളിലെ പരിശോധനകളിൽ കണ്ടെത്തിയതായി ജില്ലാ കലക്ടർ…

Read More »
World

ട്രംപിന്റെ എതിർപ്പുകൾ ഏശിയില്ല; ന്യൂയോർക്ക് മേയറായി സെഹ്‌റാൻ മംദാനി തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി സെഹ്‌റാൻ മംദാനിക്ക് വിജയം. 34കാരനായ മംദാനി ന്യൂയോർക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ഇന്ത്യൻ ചലചിത്ര നിർമാതാവ് മീര…

Read More »
Kerala

മൂന്നാറിലെ കുറ്റക്കാരായ ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും; ഓൺലൈൻ ടാക്‌സി എല്ലായിടത്തും ഓടുമെന്ന് മന്ത്രി

മൂന്നാറിൽ ടാക്‌സി ഡ്രൈവർമാരിൽ നിന്ന് മുംബൈ സ്വദേശിനിക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ആറ് കുറ്റക്കാരുണ്ട്. അവരെ…

Read More »
Kerala

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ വിയ്യൂരിൽ വെച്ച് തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതകശ്രമം അടക്കം 53 കേസുകളിലെ പ്രതിയാണ്…

Read More »
Kerala

ട്രെയിനിൽ നിന്നും വീണ ശ്രീക്കുട്ടി അപകടനില തരണം ചെയ്തില്ല; തലച്ചോറിന് ചതവ് കണ്ടെത്തി

വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി തള്ളിയിട്ട 19കാരി ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ്…

Read More »
Kerala

പരാതിയൊന്നുമില്ലാതെ അഞ്ചാം വർഷവും സിനിമാ അവാർഡ് പ്രഖ്യാപിച്ചു; വേടനെ പോലും സ്വീകരിച്ചെന്ന് മന്ത്രി

പരാതിയില്ലാതെ അഞ്ചാമതും സംസ്ഥാന ചലചിത്ര അവാർഡ് പ്രഖ്യാപിച്ചുവെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും മന്ത്രി പറഞ്ഞു. മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു. വേടനെ പോലും…

Read More »
Kerala

ഇപി ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു, ബിജെപി താത്പര്യപ്പെട്ടില്ല: എപി അബ്ദുള്ളക്കുട്ടി

എം വി ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി. ഗോവിന്ദനോട്…

Read More »
Back to top button