Kerala

കെഎസ്ആർടിസി ബസിൽ കടത്തിയ മൂന്ന് കിലോ കഞ്ചാവുമായി കൊല്ലത്ത് രണ്ട് പേർ പിടിയിൽ

കൊല്ലത്ത് മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. മഹാരാഷ്ട്ര സ്വദേശിനി ശശികല, പാലക്കാട് ഒറ്റപ്പാലം സ്വദേശി ഷഫീർ എന്നിവരാണ് പിടിയിലായത്. കൊല്ലം അഞ്ചലിൽ വെച്ചാണ് ഇവരെ…

Read More »
Kerala

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ല; മമ്മൂട്ടി മുഖ്യാതിഥി

കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമായി എന്ന പ്രഖ്യാപന പരിപാടിയിൽ കമൽഹാസനും മോഹൻലാലും പങ്കെടുക്കില്ല. കമൽഹാസന് ചെന്നൈയിലും മോഹൻലാലിന് ദുബൈയിലും ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ കഴിയാത്തതെന്ന് സർക്കാരിനെ അറിയിച്ചു.…

Read More »
Kerala

ആശമാരുടെ സമരപന്തലിൽ രാഹുൽ മാങ്കൂട്ടത്തിൽ; പോകുന്നതുവരെ സമരവേദിയിൽ വരാതെ വിഡി സതീശൻ

ആശപ്രവർത്തകരുടെ സമരപന്തലിൽ രാഹുൽ മാങ്കൂട്ടത്തിൽ വന്നതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത അതൃപ്തിയെന്ന് സൂചന. രാഹുൽ മാങ്കൂട്ടത്തിൽ സമരവേദിയിൽ നിന്ന് മടങ്ങിയതിന് ശേഷം മാത്രമാണ് വിഡി…

Read More »
Sports

ടെന്നീസ് കോർട്ടിലെ ഇന്ത്യൻ ഇതിഹാസം; രോഹൻ ബൊപ്പണ്ണ വിരമിച്ചു

ഇന്ത്യൻ ടെന്നീസ് ഇതിഹാസം രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം ബൊപ്പണ്ണ നടത്തിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് അദ്ദേഹം അവസാനം…

Read More »
Kerala

16കാരൻ കാറുമായി റോഡിലിറങ്ങി, നിരവധി വാഹനങ്ങളിൽ ഇടിച്ചുകയറി; വയോധികയ്ക്ക് ഗുരുതര പരുക്ക്

കൊച്ചി ഞാറയ്ക്കലിൽ 16 വയസുകാരൻ ഓടിച്ച കാറിടിച്ച് വയോധികയ്ക്ക് ഗുരുതര പരുക്ക്. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിൽ അലക്ഷ്യമായി കാറോടിച്ച് നിരവധി അപകടങ്ങളാണ് 16കാരൻ വരുത്തി…

Read More »
World

ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നു; ക്രിസ്തു മതത്തെ രക്ഷിക്കാൻ ഞാൻ തയ്യാറാണ്: ട്രംപ്

ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ താൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ്…

Read More »
Kerala

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം സംസ്ഥാനത്തിന് ദോഷമാകും; പച്ചനുണകളുടെ സമാഹാരമെന്ന് സതീശൻ

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരമാണ്. കേന്ദ്ര സർക്കാരിന്റെ കണ്ടെത്തൽ ദരിദ്രരിൽ അതീവ ദരിദ്രർ…

Read More »
Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരത് അടുത്താഴ്ച മുതൽ; കേരളത്തിൽ എറണാകുളമടക്കം 3 സ്റ്റോപ്പുകൾ

എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് അടുത്താഴ്ച മുതൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയുന്നത്. ബുധനാഴ്ച ഒഴികെയുള്ള മറ്റ് ദിവസങ്ങളിൽ വന്ദേഭാരത് സർവീസ് നടത്തും.  രാവിലെ…

Read More »
Kerala

ഗവർണർ നിയമിച്ച സെർച്ച് കമ്മിറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിൻമാറി

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണറുടെ നീക്കത്തിന് തടയിട്ട് സർക്കാർ. ഗവർണർ നിയമിച്ച സെർച്ച് കമ്മറ്റിയിൽ നിന്ന് സർക്കാർ പ്രതിനിധി പിന്മാറി. സർവകലാശാല സെനറ്റ് പ്രതിനിധി പ്രൊഫസർ…

Read More »
World

ആയിരങ്ങളെ നിരത്തി നിർത്തി വെടിവെച്ചു കൊന്ന് ആർ എസ് എഫ്

ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ കൂട്ടക്കൊല. സ്ത്രീകളെയും കുട്ടികളെയും സഹിതം ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. റാപിഡ് സപ്പോർട്ട് ഫോഴ്‌സ് നിരവധിയാളുകളെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ…

Read More »
Back to top button