പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ(60) കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ വാസു കത്തിയെടുത്ത് ഇന്ദിരയെ ആക്രമിക്കുകയായിരുന്നു. ഇന്ദിര സംഭവസ്ഥലത്ത്…
Read More »കരിപ്പൂർ വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. യാത്രക്കാരന്റെ ബാഗിൽ നിന്ന് 3.98 കോടി രൂപ വില മതിക്കുന്ന കഞ്ചാവ് പിടികൂടി. മസ്‌കറ്റിൽ നിന്നെത്തിയ രാഹുൽ രാജിന്റെ…
Read More »ഏതാനും ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധവന്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 8760 രൂപയാണ് കുറഞ്ഞത്. എന്നാൽ ഇന്ന് സ്വർണവില തിരിച്ചുകയറുകയായിരുന്നു. പവന് ഇന്ന്…
Read More »കൊല്ലം ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണുമരിച്ചു. നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ അനീഷ്- ഫിൻല ദമ്പതികളുടെ ഏക മകൻ അറ്റ്‌ലാൻ അനീഷാണ് മരിച്ചത്. ഇന്നലെ…
Read More »സമാധാന കരാർ ലംഘിച്ചെന്ന ആരോപണത്തിന് പിന്നാലെ ഗാസയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹമാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം റഫയിൽ ഇസ്രായേൽ സൈന്യത്തിന് നേർക്കുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വ്യോമാക്രമണം.…
Read More »ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കാൻബറയിലാണ് ആദ്യ മത്സരം. ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെയാണ് ഇന്ത്യ ടി20 പരമ്പരക്ക് ഇറങ്ങുന്നത്. അടുത്ത…
Read More »പിഎം ശ്രീ കരാറിനെ ചൊല്ലിയുള്ള തർക്കം എൽഡിഎഫിൽ രൂക്ഷമാകുന്നു. ഇന്ന് 3.30ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. അതേസമയം സിപിഎം നേതാക്കൾ സമവായ നീക്കം…
Read More »പാലക്കാട്ടെ സ്പിരിറ്റ് കേസിൽ സിപിഎം നേതാവും പ്രതി. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറിയായ ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. പ്രതിയായ ഹരിദാസൻ ഒളിവിലാണെന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ്…
Read More »വയനാട് കമ്പളക്കാട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന മൃതദേഹമാണ് കണ്ടത്. കമ്പളക്കാട് ഒന്നാം മൈൽ റോഡിലെ നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ ടെറസിലാണ്…
Read More »മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു. മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത് തിരുനാവായ ചന്ദനക്കാവ് ഇക്ബാൽ നഗറിലാണ് അപകടം നടന്നത്. രാവിലെ…
Read More »








