Sports

സംഗക്കാരയെയും പിന്നിലാക്കി കോഹ്ലി; മുന്നിൽ ഇനി സാക്ഷാൽ സച്ചിൻ മാത്രം

ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നി ഏകദിനത്തിൽ 54 റൺസ് എടുത്തു നിൽക്കവെയാണ് കോഹ്ലി ശ്രീലങ്കയുടെ കുമാർ സംഗക്കാരയെ…

Read More »
Kerala

പത്തനംതിട്ടയിൽ കാണാതായ 86കാരിയെ വീടിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ നിന്ന് കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോഴഞ്ചേരി കീഴുകര ചാരക്കുന്നിൽ സാറമ്മ ശാമുവലാണ്(86) മരിച്ചത്.  വീടിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ് സാറമ്മയെ മരിച്ച…

Read More »
Sports

ആധികാരികം: രോഹിതിന് സെഞ്ച്വറി, കോഹ്ലിക്ക് അർധസെഞ്ച്വറി; ഇന്ത്യക്ക് 9 വിക്കറ്റ് ജയം

വിന്റേജ് കോഹ്ലിയും വിന്റേജ് രോഹിതും നിറഞ്ഞാടിയ മത്സരത്തിൽ ഇന്ത്യക്ക് 9 വിക്കറ്റിന്റെ കൂറ്റൻ ജയം. വൈറ്റ് വാഷ് ഭീഷണിയിൽ സിഡ്‌നിയിലെ മൂന്നാം ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യക്കൊപ്പമായിരുന്നു കളിയിലെ…

Read More »
Kerala

അർജന്റീന ടീം വരുമെന്നാണ് ഇപ്പോഴും പ്രതീക്ഷ; ചിലർ ഇ മെയിൽ അയച്ച് മുടക്കാൻ ശ്രമിച്ചു: മന്ത്രി

അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ കളിക്കാൻ വരുമെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷയെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അതിനായി ഇപ്പോഴും ശ്രമം തുടരുകയാണ്. അർജന്റീന കേരളത്തിലേക്ക് വരുന്നതിനുള്ള…

Read More »
Kerala

ഇടുക്കിയിൽ വയോധികനെ പിതൃ സഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശി തങ്കമ്മയാണ് സുകുമാരനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട…

Read More »
Kerala

പ്രതിയായ ഭാര്യക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

കണ്ണൂർ ചെറുപുഴ മുളപ്ര ചാക്കോച്ചൻ വധക്കേസിൽ പ്രതിയായ ഭാര്യ റോസമ്മക്ക്(63) ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.…

Read More »
Kerala

ആലപ്പുഴയിലെ കയർ ഫെഡ് ഷോറൂമിൽ തീപിടിത്തം; തീ പടർന്നത് ഗോഡൗണിൽ നിന്ന്

ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷന് സമീപത്തെ കയർഫെഡ് ഷോറൂമിൽ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.  ചകിരി, റബർ, കിടക്കകൾ തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ…

Read More »
Kerala

എന്ത് സമ്മർദമാണ് കേന്ദ്രത്തിൽ നിന്നുണ്ടായതെന്ന് പറയണമെന്ന് സതീശൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്ത് സമ്മർദമാണ് കേന്ദ്രത്തിൽ നിന്നുണ്ടായതെന്ന് പറയണം. മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. കേരളത്തെ…

Read More »
Sports

മൂന്നാം ഏകദിനത്തിൽ ബൗളർമാരുടെ വാഴ്ച; ഓസ്‌ട്രേലിയ 236ന് ഓൾ ഔട്ട്

സിഡ്‌നി ഏകദിനത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 46.4 ഓവറിൽ 236 റൺസിന് ഓൾ ഔട്ടായി. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യ ഓവറുകളിൽ ഇന്ത്യൻ…

Read More »
Kerala

സിപിഐയുടെ എതിർപ്പ് മറികടക്കാൻ സിപിഎം; മന്ത്രി വി ശിവൻകുട്ടി അനുനയ നീക്കവുമായി സിപിഐ ആസ്ഥാനത്ത്

പിഎം ശ്രീ പദ്ധതിയിൽ അനുനയ നീക്കം തുടർന്ന് സിപിഎം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി സിപിഐ നേതൃത്വവുമായി ചർച്ച നടത്തി. സിപിഐ ആസ്ഥാനത്ത് എത്തിയ വി…

Read More »
Back to top button