Kerala

കടുത്ത നിലപാടിലേക്ക് നീങ്ങാൻ സിപിഐ, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കും

കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ കടുത്ത നിലപാടിലേക്ക് സിപിഐ. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്നാണ്…

Read More »
Kerala

മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയെന്നും മന്ത്രി ജിആർ അനിൽ

പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസ മന്ത്രി പറയണമെന്ന് മന്ത്രി ജിആർ അനിൽ. സിപിഐ എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കും. പിഎം ശ്രീയിൽ ഒപ്പുവെച്ചതോടെ മന്ത്രിസഭയെ…

Read More »
Kerala

എൻജിൻ തകരാർ : തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി വഴിയിൽ കുടുങ്ങി

എൻജിൻ തകരാറിനെ തുടർന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വഴിയിൽ കുടുങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂർക്കരക്കും ഇടയിലാണ് ട്രെയിൻ പിടിച്ചിട്ടത്.  മൂന്ന് മണിക്കൂറോളം നേരമാണ് ട്രെയിൻ വഴിയിൽ കുടുങ്ങിയത്. ഇതോടെ…

Read More »
Kerala

കേരളത്തിന് ലഭിക്കേണ്ട പണം കിട്ടുകയെന്നതാണ് പ്രധാനം, നിലപാടിൽ മാറ്റമില്ലെന്ന് എംവി ഗോവിന്ദൻ

പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് സി പി ഐക്കുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാവുന്നതേയുള്ളൂവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി…

Read More »
Kerala

കേരളത്തിലെ പാഠ്യപദ്ധതി മാറ്റില്ല, 1476 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്ന് മന്ത്രി

പി എം ശ്രീയിൽ ഒപ്പിട്ടതു കൊണ്ട് കേരളത്തിലെ പാഠ്യ പദ്ധതി മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറിച്ചുള്ള വാദഗതികൾ സാങ്കേതികം മാത്രമാണ്. കേന്ദ്ര ഫണ്ട് കേരളത്തിന്…

Read More »
Kerala

സുഹൃത്തിനൊപ്പം 24കാരിയായ ഭാര്യ ഒളിച്ചോടി; പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് സ്‌റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ച് ഭർത്താവ്. പത്തനംതിട്ട അടൂരിലാണ് സംഭവം. മർദനമേറ്റ അടൂർ മൂന്നാളം സ്വദേശിനിയായ യുവതിക്ക് തലയ്ക്ക് പരുക്കേറ്റു. യുവതിയെ…

Read More »
Kerala

പിഎം ശ്രീയിൽ ഒപ്പ് വെച്ച കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം

പിഎം ശ്രീ ധാരണ പത്രത്തിൽ ഒപ്പുവച്ചതിന് കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്രം. കേരള സർക്കാരിന് അഭിനന്ദനങ്ങൾ നേരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. 2020 ലെ എൻഇപി…

Read More »
Kerala

ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിക്ക് വിറ്റു; നിർണായക കണ്ടെത്തൽ

ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിൽ വേർതിരിച്ചെടുത്ത സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റതായി എസ് ഐ ടി…

Read More »
Kerala

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് സിപിഎം; സിപിഐയുമായി ചർച്ച നടത്തും

കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയുമായി…

Read More »
Movies

ചാപ്റ്റർ വൺ-ചന്ദ്രയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിലെ ആദ്യ 300 കോടി ക്ലബ് ചിത്രമായ ലോക: ചാപ്റ്റർ വൺ-ചന്ദ്ര ഒടിടി റിലീസിന്. ചിത്രം ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.…

Read More »
Back to top button