തിരുവനന്തപുരം നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസിന്റെ ടയർ ഊരിത്തെറിച്ചു. ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം. ബസിൽ 4 യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോചിതമായ…
Read More »പിരിവിനെന്ന പേരിൽ വീട്ടിലെത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കാസർകോട് കൊടക്കാട് വെള്ളച്ചാൽ സ്വദേശി സി പി ഖാലിദിനെയാണ്(59) നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ…
Read More »അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാലും റെഡ് അലർട്ട് പുറപ്പെടുവിച്ചതിനാലും ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More »കോടതി നടപടികൾക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവിനെ കസ്റ്റഡിയിലെടുത്തു. പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സണും സിപിഎം നേതാവുമായ കെപി ജ്യോതിയെയാണ് കോടതി നിർദേശപ്രകാരം…
Read More »തിരുവനന്തപുരത്തെ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. ഹോട്ടലിനുള്ളിലും നടുറോഡിലും കൂട്ടിയിടി നടന്നിട്ടും ആരും പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ…
Read More »പാലക്കാട് തൃപ്പാളൂരിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമിച്ച തൂക്കുപാലത്തിന്റെ കൈവരി കമ്പികളാണ് പൊട്ടിവീണത്. അഞ്ച് കോടി രൂപ…
Read More »ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സനെ തകൈച്ചി(64) തെരഞ്ഞെടുക്കപ്പെട്ടു. മുൻ ആഭ്യന്തര-സാമ്പത്തിക സുരക്ഷാ മന്ത്രിയാണ് സനെ. ജപ്പാന്റെ അയൺ ലേഡി എന്നറിയപ്പെടുന്ന വനിതായണ് സനെ. മുൻ ബ്രിട്ടീഷ്…
Read More »പിഎം ശ്രീയിലെ സിപിഐയുടെ വിയോജിപ്പിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയത്തിൽ എൽഡിഎഫ് തീരുമാനമെടുക്കുമെന്നും സിപിഐയെ അവഗണിക്കില്ലെന്നും എംഎ ബേബി പറഞ്ഞു. ദേശീയവിദ്യാഭ്യാസ നയം…
Read More »ഹാൽ സിനിമ വിവാദത്തിൽ ചിത്രം കാണാൻ ഹൈക്കോടതി. ഈ ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് സിനിമ കാണും. ജസ്റ്റിസ് വി ജി അരുൺ ആണ് ചിത്രം കാണാനെത്തുന്നത്.…
Read More »പാലക്കാട് യുവാവിനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ശ്രീകൃഷ്ണപുരം മണ്ണംപറ്റ ക്ഷേത്രക്കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണംപറ്റ ഇല്ലിക്കോട്ടിൽ ദീപകാണ്(22) മരിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ…
Read More »








