സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
Read More »രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരെ ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങി കേരളം. ഒന്നാമിന്നിംഗ്‌സിൽ കേരളം 219 റൺസിന് പുറത്തായി. മഹാരാഷ്ട്ര ഒന്നാമിന്നിംഗ്‌സിൽ 239 റൺസാണ് എടുത്തത്. 20 റൺസ് ലീഡാണ്…
Read More »കെഎസ്ആർടിസി കുപ്പിവെള്ള വിവാദത്തിൽ ഡ്രൈവർക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർക്ക് പിന്നിൽ യുഡിഎഫ് ആണെന്ന് മന്ത്രി ആരോപിച്ചു. നടപടി നേരിട്ട ഡ്രൈവർക്ക്…
Read More »പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. നിരക്ക് വർധന പാടില്ല. സമയാസമയം വിഷയം തുടർന്നും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ദേശീയപാത നിർമാണം അതിവേഗത്തിൽ പൂർത്തിയാക്കണം.…
Read More »കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നു. അമര്‍ഷം വ്യക്തമാക്കി കെ മുരളീധരനും രംഗത്തുവന്നു. താന്‍ പിന്തുണച്ചവരെ തഴഞ്ഞതിലാണ് അതൃപ്തി. കെഎം ഹാരിസിനെയാണ് കെ മുരളീധരന്‍ നിര്‍ദേശിച്ചത്. മുരളീധരന്‍ നിര്‍ദേശിച്ച…
Read More »പള്ളുരുത്തി ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി വിദ്യാർഥിനിയുടെ പിതാവ്. വിദ്യാർഥിനിയെ ടി സി വാങ്ങി മറ്റൊരു സ്‌കൂളിൽ ചേർക്കുമെന്ന് പിതാവ് ആവർത്തിച്ചു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു…
Read More »സംഗീത സംവിധായകൻ ഔസേപ്പച്ചൻ ബിജെപി വേദിയിൽ. ബിജെപിയുടെ വികസന സന്ദേശയാത്രയുടെ തൃശൂരിലെ ഉദ്ഘാടന വേദിയിലാണ് ഔസേപ്പച്ചൻ എത്തിയത്. നേരത്തെ ആർഎസ്എസ് സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ഔസേപ്പച്ചൻ എത്തിയിരുന്നു. ഭാരതം…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 2840 രൂപയാണ് വർധിച്ചത്. ഇതാദ്യമായാണ് പവന്റെ വില ഒരു ദിവസം ഇത്രയുമധികം തുക വർധിക്കുന്നത്. ഇതോടെ ഒരു…
Read More »തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ യുവാവ് മരിച്ചു. വെള്ളറക്കാട് ചിറമേനങ്ങാട് പൂളംതറയ്ക്കൽ വീട്ടിൽ ഇല്യാസ് മുഹമ്മദാണ്(41) മരിച്ചത്. മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ…
Read More »എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർഥിനി ഇനി സ്‌കൂളിലേക്ക് ഇല്ല. സ്‌കൂളിൽ നിന്ന് ടിസി വാങ്ങും. കുട്ടിയ്ക്ക് സ്‌കൂളിൽ തുടരാൻ മാനസികമായ…
Read More »








