തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുക. ദ്വാരപാലക ശിൽപങ്ങളുടെ സ്വർണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റുകുറ്റപ്പണി…
Read More »കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത് കടൽ വലിയ രീതിയിൽ ഉൾവലിഞ്ഞു. സ്റ്റാർബക്സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടൽ ഉൾവലിഞ്ഞത്. ഇന്നലെ രാവിലെയും സമാനമായ പ്രതിഭാസം…
Read More »മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് തുടക്കമായി. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്‌റൈനിലെത്തി. നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രവാസി മലയാളി സംഗമം നടക്കും. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ…
Read More »യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിയെ പരിഗണിക്കാമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. അബിൻ അർഹത ഉള്ള വ്യക്തിയാണെന്നും അബിന്റെ വേദന സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.…
Read More »പാലക്കാട് പല്ലൻ ചാത്തന്നൂരിൽ പതിനാലുകാരൻ ജീവനൊടുക്കിയ നിലയിൽ. കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അർജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം…
Read More »സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ കേസ്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. യുവതിയെ വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ചെന്നാണ്…
Read More »പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയുമായി മാനേജ്‌മെന്റ്. ആരോപണവിധേയയായ അധ്യാപിക ആശയേയും സ്‌കൂളിലെ പ്രധാന അധ്യാപിക ലിസിയേയും സസ്‌പെൻഡ് ചെയ്തു. വിദ്യാർഥി…
Read More »തൃശൂര്‍: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ മട്ടനും കുട്ടനും യെമനി റെസ്‌റ്റോറന്റ് തൃശൂര്‍ പുഴക്കലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനം 812 കി.മീ. റണ്‍ യുനീക്…
Read More »നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരക്കുള്ള ശിക്ഷ മറ്റന്നാൾ വിധിക്കും. ശിക്ഷാവിധിയിൽ ഇന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിൽ വാദം നടന്നു. ചെന്താമരയെ…
Read More »പളളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം ഇന്നലെ തന്നെ അവസാനിപ്പിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഷയം രാഷ്ട്രീയ വത്കരിക്കാൻ ശ്രമം നടക്കുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെ…
Read More »








