തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാത്രമല്ല, സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലവിലുള്ള സംവിധാനം മാറണം.…
Read More »തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ…
Read More »രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ബാറ്റ് ചെയ്ത മഹാരാഷ്ട്ര ഒന്നാമിന്നിംഗ്‌സിൽ 239 റൺസിന് പുറത്തായി. എംഡി നിധീഷിന്റെയും എൻ ബേസിലിന്റെയും തകർപ്പൻ ബൗളിംഗാണ് മഹാരാഷ്ട്രയെ ചെറിയ സ്‌കോറിൽ…
Read More »നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസാണ് വരൻ. ഇരുവർക്കും ആശംസകൾ നേർന്ന് അവതാരകയായ ധന്യ വർമയാണ് വാർത്ത പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് വിവരം ധന്യ അറിയിച്ചത്. …
Read More »2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന ഭയമാണ് എൽഡിഎഫിനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കടകംപള്ളി സുരേന്ദ്രൻ തനിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഞാൻ പേടിച്ച് പോയി. 2026ൽ…
Read More »ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ൺ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യകേന്ദ്രത്തിലെത്തിച്ച് പോറ്റിയെ ചോദ്യം ചെയ്യുകയാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിവിധ സംഘങ്ങളിലായി തെരഞ്ഞാണ് എസ്‌ഐടി അന്വേഷണം…
Read More »കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. ഒരാളിൽ നിന്ന് 5000…
Read More »സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്…
Read More »ശബരിമല സ്വർണക്കൊള്ളയിൽ പോലീസ് അറസ്റ്റ് വൈകുന്നതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കൊള്ളക്കാർ സൈ്വര്യവിഹാരം നടത്തുകയാണ്. കൊള്ളക്കാരെ എന്തിനാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. …
Read More »പാർട്ടിക്കായി ഇനി പ്രചാരണത്തിന് ഇല്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു പാർട്ടി പരിപാടിക്കും തന്നെ…
Read More »








