Kerala

തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന് എസ്‌ഐടി റിപ്പോർട്ട്

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് പ്രത്യേക അന്വേഷണ സംഘം രണ്ട് തവണ പാളികൾ കൊണ്ടുപോയതിലും തന്ത്രിക്ക് പങ്കുണ്ടെന്ന് എസ്‌ഐടി വിജിലൻസ് കോടതിയിൽ റിപ്പോർട്ട്…

Read More »
Kerala

ബംഗളൂരുവിൽ വെച്ച് പോറ്റിയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ്; കോൺഗ്രസിനെ കുരുക്കി പുതിയ ചിത്രങ്ങൾ

ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ…

Read More »
Kerala

ഷിംജിത മുസ്തഫക്കായി പോലീസ് കസ്റ്റഡി അപേക്ഷ നൽകും; മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക്

സമൂഹമാധ്യമം വഴിയുള്ള അപകീർത്തിപ്പെടുത്തലിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിതക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെയാണ് ഷിംജിത മുസ്തഫയെ…

Read More »
Kerala

രാഹുലിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം; എസ്‌ഐടി റിപ്പോർട്ടും കോടതിയിലെത്തും

മൂന്നാം ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേൾക്കും. എസ്‌ഐടി റിപ്പോർട്ടും കോടതിയിൽ എത്തും. രാഹുലിനെതിരെ…

Read More »
Kerala

നിയമസഭയില്‍ പ്രതിപക്ഷ ബഹളം; അടിയന്തര പ്രമേയത്തിന് വെല്ലുവിളിച്ച് സർക്കാർ

ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ചതിന് പിന്നാലെ പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു. ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.…

Read More »
Kerala

കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; റാഗിംഗ് നേരിട്ടെന്ന് പരാതി

പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലെ ഹോസ്റ്റലിൽ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോസ്റ്റലിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രുദ്ര രാജേഷ്(16) എന്ന കുട്ടിയാണ് മരിച്ചത്. …

Read More »
Kerala

കടകംപള്ളി സുരേന്ദ്രനും ഇഡിയുടെ അന്വേഷണപരിധിയിൽ, ആരോപണങ്ങൾ പരിശോധിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങൾ ഇ ഡി പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുൻ മന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നാണ്…

Read More »
Kerala

ഒന്നര വയസുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യക്ക് ജീവപര്യന്തം ശിക്ഷ

കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരൻ മകനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതി അമ്മ ശരണ്യക്ക് ജീവപര്യന്തം ശിക്ഷ. ശരണ്യയെ കുറ്റക്കാരിയായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.…

Read More »
Kerala

സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി ഡോക്ടറുടെ പരാതി

സിനിമാ താരം കൃഷ്ണപ്രസാദും സഹായിയും ചേർന്ന് മർദിച്ചതായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പരാതി. ശ്രീനിലയം വീട്ടിൽ ഡോ. ബി ശ്രീകുമാറാണ് പരാതി നൽകിയത്. കൃഷ്ണപ്രസാദും സഹായി…

Read More »
Kerala

യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം: പോലീസിന് നേരെ കല്ലേറ്, ജലപീരങ്കി പ്രയോഗിച്ചു

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ…

Read More »
Back to top button