Kerala

അസി. എൻജിനീയർ കെ സുനിൽകുമാർ സസ്‌പെൻഷൻ

ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിന് സസ്‌പെൻഷൻ. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രതി പട്ടികയിൽ സുനിൽ…

Read More »
Kerala

കണ്ണൂരിൽ ഇടിമിന്നലേറ്റ് ചെങ്കൽ തൊഴിലാളികളായ രണ്ട് പേർ മരിച്ചു

കണ്ണൂർ നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കൽ തൊഴിലാളികളായ മരിച്ചത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്.  മൂന്ന്…

Read More »
Kerala

മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ല; വാർത്ത നൽകിയ മാധ്യമത്തിന് മനോരോഗമെന്ന് എംഎ ബേബി

മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി സമൻസിൽ മാധ്യമ വാർത്തയെ ചോദ്യം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സമൻസ് കിട്ടിയെന്ന് താൻ സ്ഥിരീകരിച്ചിട്ടില്ല. പല മാധ്യമങ്ങളും ഇഡിയുടെ…

Read More »
Sports

82 ലക്ഷം നൽകാനുള്ള ഉത്തരവ് മരവിപ്പിച്ചു, രാജസ്ഥാൻ റോയൽസിന് തിരിച്ചടി

2012ൽ രാജസ്ഥാൻ റോയൽ ടീം അംഗമായിരിക്കെ എസ് ശ്രീശാന്തിന് പരുക്കേറ്റതിൽ 82.80 ലക്ഷം രൂപ ഇൻഷുറൻസ് നൽകാനുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് സുപ്രീം കോടതി…

Read More »
Kerala

രാവിലെ 2400 കൂടി, ഉച്ചയ്ക്ക് ശേഷം 1200 കുറഞ്ഞു, വീണ്ടും 960 കൂടി; സ്വർണവിലയിൽ ചാഞ്ചാട്ടം

സംസ്ഥാനത്ത് ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സ്വർണത്തിന് മൂന്ന് വില. ഇന്ന് രാവിലെ റെക്കോർഡ് കുതിപ്പ് നടത്തിയ സ്വർണവില ഉച്ചയോടെ കുറഞ്ഞു. രാവിലെ പവന് 2400 രൂപ…

Read More »
Kerala

ചെന്താമര കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി 16ന്

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. തിരുത്തുംപാടം ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ സജിതയെ(35) 2019 ഓഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. പ്രതിക്കുള്ള…

Read More »
Kerala

പാർട്ടി പറഞ്ഞതെല്ലാം ചെയ്തിട്ടുണ്ട്, കേരളത്തിൽ തുടരാൻ അവസരം നൽകണം: അബിൻ വർക്കി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്ന് പാർട്ടിയോട് അഭ്യർഥിക്കുകയാണ്. പാർട്ടി പറഞ്ഞതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും അബിൻ…

Read More »
Sports

വിൻഡീസിനെതിരായ പരമ്പര തൂത്തുവാരിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യക്ക് മുന്നേറ്റമില്ല

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യക്ക് മുന്നേറ്റമില്ല. ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.…

Read More »
Kerala

പാലിയേക്കരയിൽ ടോൾ പിരിവ് വിലക്ക് തുടരും; കലക്ടറോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പാലിയേക്കരയിൽ ടോൾ പിരിവ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ പിരിവ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദേശീയപാത അതോറിറ്റിയുടെ…

Read More »
Kerala

എയർ ഹോണുകൾ പിടിച്ചെടുത്ത് നശിപ്പിക്കണം; സ്‌പെഷ്യൽ ഡ്രൈവിന് ഉത്തരവിട്ട് മന്ത്രി

ബസുകളിലെ അടക്കം എയർ ഹോണുകൾക്കെതിരെ കടുത്ത നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എയർ ഹോണുകൾ പിടിച്ചെടുക്കുന്നതിനായി സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നതിന് നിർദേശം നൽകി.…

Read More »
Back to top button