World

പാക്കിസ്ഥാനിൽ വിവിധയിടങ്ങളിൽ ഭീകരാക്രമണം; 20 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 23 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ജില്ലകളിൽ നടന്ന ഭീകരാക്രമണങ്ങളിൽ 20 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ…

Read More »
Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മദ്യം പിടികൂടി; പുറത്ത് നിന്ന് എറിഞ്ഞു കൊടുത്തതെന്ന് സംശയം

കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യം പിടികൂടി. ഹോസ്പിറ്റൽ ബ്ലോക്കിന് സമീപത്തുനിന്ന് രണ്ട് കുപ്പി മദ്യമാണ് പിടികൂടിയത്. ജയിലിൽ പുറത്തുനിന്ന് ഇത്തരം നിരവധി വസ്തുക്കളെത്തുന്നുവെന്നും തടവുപുള്ളിൽ മൊബൈൽ ഫോൺ…

Read More »
Sports

സെഞ്ച്വറിയുമായി ഇന്ത്യൻ നായകനും; ഇന്ത്യ 518ന് 5 വിക്കറ്റ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു

ഡൽഹി ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഒന്നാമിന്നിംഗ്‌സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 518 റൺസിന്  ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു. ഇന്ത്യക്കായി നായകൻ ശുഭ്മാൻ ഗില്ലും സെഞ്ച്വറി തികച്ചു.…

Read More »
Kerala

ഷാഫി പറമ്പിലിനെതിരെ കേസ്; എൽഡിഎഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തു

പേരാമ്പ്രയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പോലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരടക്കം 692 പേർക്കെതിരെയാണ്…

Read More »
Kerala

സ്വർണവില വീണ്ടും 91,000ന് മുകളിൽ; പവന് ഇന്ന് 400 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 400 രൂപ വർധിച്ചു. ഇതോടെ പവന്റെ വില 91,120 രൂപയായി. വ്യാഴാഴ്ചയാണ് പവന്റെ വില ആദ്യമായി 91,000 രൂപ…

Read More »
Kerala

മൂക്കിന് പൊട്ടൽ; ഷാഫി പറമ്പിലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് ടി സിദ്ധിഖ്

പേരാമ്പ്രയിൽ യുഡിഎഫ്-സിപിഎം സംഘർഷത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്ന് ടി സിദ്ധിഖ് എംഎൽഎ. ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്ന്…

Read More »
World

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

അടുത്ത മാസം മുതൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചില സോഫ്റ്റ് വെയറുകൾക്ക് കയറ്റുമതി നിയന്ത്രണമേർപ്പെടുത്തും.…

Read More »
Sports

ജയ്‌സ്വാളിന് റൺ ഔട്ടിന്റെ നിർഭാഗ്യം, 175ന് പുറത്ത്; സ്‌കോർ 400 കടത്തി ഇന്ത്യ

ഡൽഹി ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. നിലവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന നിലയിലാണ്. ഇരട്ട സെഞ്ച്വറി പ്രതീക്ഷിച്ച് ഇന്നലെ ക്രീസിൽ തുടർന്ന…

Read More »
Kerala

കാസർകോട് കടുമേനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; വീടിന് കേടുപാടുകൾ

കാസർകോട് ചിറ്റാരിക്കാൽ കടുമേനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി വെണ്ണിയേക്കരയിലാണ് ഇടിമിന്നലിൽ നാശനഷ്ടങ്ങളുണ്ടായത്. വെണ്ണിയേക്കരയിലെ പൂച്ചാലിൽ തോമസിന്റെ വീടിന് ഇടിമിന്നലേറ്റു. വീട്ടുമുറ്റത്ത് നിന്ന…

Read More »
Kerala

ഷാഫി പറമ്പിലിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിന്റെ വാദം പൊളിയുന്നു

പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ് പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പോലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.…

Read More »
Back to top button