Kerala

കോടതിയിൽ നിന്ന് രാഹുലിനേറ്റത് കനത്ത പ്രഹരം; രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളി

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. എംഎൽഎക്കെതിരായ പരാതി ഗുരുതരമെന്നടക്കം…

Read More »
Kerala

കെ പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോർട്ട് ആശുപത്രിയിൽ…

Read More »
Kerala

കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി

പത്തനംതിട്ട കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി. എസ് ഡി പി ഐ നൽകിയ പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടപടിക്രമങ്ങളെന്ന്…

Read More »
Kerala

പുൽപ്പള്ളിയിൽ 14കാരിക്ക് നേരെ 53കാരന്റെ ആസിഡാക്രമണം; ഗുരുതര പരുക്ക്

ആസിഡ് ആക്രമണത്തിൽ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. പുൽപ്പള്ളി മരകാവ് പ്രിയദർശനി ഉന്നതിയിലെ മണികണ്ഠന്റെ മകൾ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിയായ അയൽവാസിയായ വേട്ടറമ്മൽ രാജു ജോസി(53)നെ…

Read More »
Kerala

വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് കോട്ടയം വഴിയെന്ന് സൂചന; യാത്രാ സമയം 12 മണിക്കൂറിൽ താഴെ

മലയാളികൾ കാത്തിരിക്കുന്ന തിരുവനന്തപുരം-ബംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ സർവീസ് കോട്ടയം വഴിയെന്ന് സൂചന. രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം വഴി ബംഗളൂരുവിലെത്തുന്ന സമയക്രമമാണ്…

Read More »
Kerala

14കാരിയെ കൊലപ്പെടുത്തിയ 16കാരൻ ലഹരിക്ക് അടിമയെന്ന് വിവരം; ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും

മലപ്പുറത്ത് 14 വയസുകാരിയായ ഒമ്പതാം ക്ലാസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 16കാരന് പുറമെ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് പോലീസ്. ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പ്ലസ് വൺ വിദ്യാർഥി…

Read More »
Kerala

കേരളാ കോൺഗ്രസ് എന്ത് നിലപാട് എടുത്താലും അത് ഞങ്ങളെ ബാധിക്കില്ല; പികെ കുഞ്ഞാലിക്കുട്ടി

കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റത്തിൽ പ്രതീക്ഷയർപ്പിക്കേണ്ട കാര്യമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആശയപരമായി യോജിക്കാവുന്നവർ വന്നാൽ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനം.…

Read More »
Kerala

അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു

സാമ്പത്തിക ബാധ്യതയെ തുടർന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു. അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണനാണ്(60) ആത്മഹത്യ ചെയ്തത്.  സഹകരണ…

Read More »
Kerala

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരും; ജാമ്യാപേക്ഷ കോടതി തള്ളി

ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യമില്ല. വിശദമായ വാദത്തിന് ശേഷം തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു.…

Read More »
Kerala

രണ്ട് ദിവസത്തെ ഇടിവിനൊടുവിൽ തിരിച്ചുകയറ്റം; സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 280 രൂപയുടെ നേരിയ വർധനവാണുണ്ടായത്. ഇതോടെ പവന്റെ വില 1,05,440 രൂപയിലെത്തി ഗ്രാമിന് 35…

Read More »
Back to top button