Sports

ജയ്‌സ്വാളിന് റൺ ഔട്ടിന്റെ നിർഭാഗ്യം, 175ന് പുറത്ത്; സ്‌കോർ 400 കടത്തി ഇന്ത്യ

ഡൽഹി ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. നിലവിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് എന്ന നിലയിലാണ്. ഇരട്ട സെഞ്ച്വറി പ്രതീക്ഷിച്ച് ഇന്നലെ ക്രീസിൽ തുടർന്ന…

Read More »
Kerala

കാസർകോട് കടുമേനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; വീടിന് കേടുപാടുകൾ

കാസർകോട് ചിറ്റാരിക്കാൽ കടുമേനിയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി വെണ്ണിയേക്കരയിലാണ് ഇടിമിന്നലിൽ നാശനഷ്ടങ്ങളുണ്ടായത്. വെണ്ണിയേക്കരയിലെ പൂച്ചാലിൽ തോമസിന്റെ വീടിന് ഇടിമിന്നലേറ്റു. വീട്ടുമുറ്റത്ത് നിന്ന…

Read More »
Kerala

ഷാഫി പറമ്പിലിന് മർദനമേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിന്റെ വാദം പൊളിയുന്നു

പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ് പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പോലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.…

Read More »
Kerala

ഷാഫിക്ക് മർദനമേറ്റ സംഭവം: ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. വൈകിട്ട് മൂന്ന് മണിക്ക് പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തും. കെസി…

Read More »
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ…

Read More »
Kerala

ശബരിമല വിവാദം മറച്ചുവെക്കാൻ സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ്; ‘അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ്’: സുരേഷ് ഗോപിയെ തള്ളി ദേവൻ

ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. അങ്ങനെ…

Read More »
Kerala

പേരാമ്പ്രയില്‍ യുഡിഎഫ്-സിപിഐഎം സംഘര്‍ഷം; ഷാഫി പറമ്പിൽ എംപിക്ക് പരുക്ക്

കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്ക് പരുക്കേറ്റു. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും…

Read More »
World

“സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി”; വിമർശിച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൺ: സമാധാന നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വിമർശനവുമായി വൈറ്റ് ഹൗസ്. സമാധാനത്തേക്കാൾ കൂടുതൽ രാഷ്‌ട്രീയത്തിനാണ് സ്ഥാനം നൽകുന്നതെന്ന് നൊബേൽ കമ്മിറ്റി ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. പക്ഷേ…

Read More »
Kerala

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക പ്രശ്‌നങ്ങൾ, മറ്റ് വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയായി. നാല്…

Read More »
Kerala

തളിപ്പറമ്പ് തീപിടിത്തം: 50 കോടിയുടെ നഷ്ടമെന്ന് കണക്ക്; പോലീസ് കേസെടുത്തു

കണ്ണൂർ തളിപ്പറമ്പ് നഗരത്തിലെ കെ വി കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ആദ്യം തീപിടിത്തമുണ്ടായ മാസ്‌ക് ക്രോ ചെരുപ്പ് കടയുടമ പി പി മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ്…

Read More »
Back to top button