Kerala

സ്വർണപ്പാളി വിവാദം: കോൺഗ്രസിന്റെ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കമാകും. വൈകിട്ട് നാല് മണിക്ക് എഐസിസി ജനറൽ സെക്രട്ടറി കെ സി…

Read More »
Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസവും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,…

Read More »
Kerala

സംസ്ഥാന വ്യാപക പ്രതിഷേധത്തിൽ ഡോക്ടർമാരുടെ സംഘടനകൾ

താമരശ്ശേരിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ സംസ്ഥാനവ്യാപക പ്രതിഷേധത്തിന്. കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണിമുടക്കും. മറ്റ് ജില്ലകളിൽ…

Read More »
Kerala

കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപത്ത് വാക്കത്തി

കോട്ടയം തൊള്ളകത്ത് വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൊള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസാണ്(55) മരിച്ചത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ്…

Read More »
Kerala

നാലാം ദിവസവും സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം; ബാനർ പിടിച്ചു മാറ്റാൻ നിർദേശം നൽകി സ്പീക്കർ

നിയമസഭയിൽ തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങി പിന്നാലെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കുതർക്കം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ…

Read More »
Kerala

കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; വൻ പ്രഖ്യാപനവുമായി മന്ത്രി

കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള…

Read More »
Kerala

ആലപ്പുഴയിൽ സ്ഥലമുണ്ടെന്ന് രേഖാമൂലം അറിയിച്ചാൽ എയിംസിൽ തുടർനടപടി: സുരേഷ് ഗോപി

എയിംസ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിന് വേണ്ട നടപടിയുണ്ടാകും. മന്ത്രി സജി ചെറിയാൻ വാക്കാൽ…

Read More »
Kerala

കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസാണ്(68) മരിച്ചത്.  കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസിലാണ് യാത്രക്കാരനെ മരിച്ച നിലയിൽ…

Read More »
Kerala

എസ് യു ടി ആശുപത്രിയിൽ ഭാര്യയെ കൊന്ന ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു

തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു. ഭാസുരേന്ദ്രനാണ് മരിച്ചത്. എസ് യു ടി…

Read More »
Kerala

വാച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ

നിയമസഭയിൽ പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മർദിച്ച സംഭവത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്‌പെൻഷൻ. റോജി എം ജോൺ, എം വിൻസെന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ്…

Read More »
Back to top button