Kerala

ബഹളം തുടർന്ന് പ്രതിപക്ഷം, രോഷാകുലനായി സ്പീക്കർ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. മുദ്രവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമല സ്വർണപ്പാളി വിഷയത്തിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം…

Read More »
Kerala

ചിന്നക്കനാലിൽ കാട്ടാന ആക്രമണം; 63കാരന് ദാരുണാന്ത്യം

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ 63കാരന് ദാരുണാന്ത്യം. പന്നിയാർ സ്വദേശി ജോസഫ് വേലുച്ചാമിയാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു.  മരണത്തിന് കാരണം വനംവകുപ്പിന്റെ വീഴ്ചയാണെന്നാണ്…

Read More »
Kerala

സ്വർണപ്പാളി വിഷയത്തിലും കേരളം നമ്പർ വൺ ആണോ; വിമർശനവുമായി ജി സുധാകരൻ

ശബരിമല സ്വർണപാളി വിവാദത്തിൽ സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എല്ലാവരും നമ്മൾ നമ്പർ വൺ ആണെന്ന് മത്സരിച്ച് പറയുകയാണ്. അങ്ങനെ പറയേണ്ടതുണ്ടോ എന്ന്…

Read More »
Kerala

ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ആറ്റിങ്ങലിൽ ദേശീയപാതയിൽ തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. സർവേ വകുപ്പിൽ ഓവർസിയർ ആയ കല്ലമ്പളം തോട്ടയ്ക്കാട് സ്വദേശി മീനയാണ്(41) മരിച്ചത്.…

Read More »
Kerala

കണ്ണൂർ ചെമ്പേരിയിൽ എൻജീനിയറിംഗ് വിദ്യാർഥിനി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരിൽ എൻജിനീയറിംഗ് കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിംഗ് കോളേജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ്(19) ആണ് മരിച്ചത്.  പതിവ് പോലെ രാവിലെ കോളേജിൽ…

Read More »
World

അധികാരത്തിലേറിയിട്ട് വെറും 26 ദിവസം; ഫ്രഞ്ച് പ്രധാനമന്ത്രി ലെകോർണു രാജിവെച്ചു

ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവെച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി. പ്രധാനമന്ത്രിയായി 26 ദിവസങ്ങൾക്ക് ശേഷമാണ് രാജി പ്രഖ്യാപനം.  പുതിയ മന്ത്രിസഭ…

Read More »
Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ ആറ് വയസുകാരിക്ക്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചു.  ഇതോടെ രോഗം…

Read More »
World

പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെ കുറിച്ചുള്ള ഗവേഷണം; വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

2025ലെ വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്. മെരി ഇബ്രൻകോവ്, ഫ്രെഡ് റാംസ്ഡൽ, ഷിമോൺ സാകാഗുച്ചി എന്നിവർക്കാണ് പുരസ്‌കാരം. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസിനെ കുറിച്ചുള്ള ഗവേഷണത്തിനാണ് നൊബേൽ.  സിയാറ്റിനിലെ…

Read More »
Kerala

സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷം: ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ആക്രമണം. അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നു. നിലതെറ്റിയ വ്യക്തിയുടെ…

Read More »
Kerala

എക്‌സാലോജിക്കിനെതിരെ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന് സുപ്രീം കോടതിയുടെ താക്കീത്

കോടതിയെ രാഷ്ട്രീയ തർക്കങ്ങൾക്കുള്ള വേദിയാക്കരുതെന്ന് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടന്റെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ താക്കീത്. സിഎംആർഎൽ-എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ താക്കീത്.  മുഖ്യമന്ത്രിയുടെ…

Read More »
Back to top button