Kerala

സഹകരണ സംഘം സെക്രട്ടറിക്ക് പോലീസ് നോട്ടീസ്

തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും ബിജെപി നേതാവുമായ തിരുമല അനിൽ കുമാർ ആത്മഹത്യ ചെയ്ത കേസിൽ സഹകരണ സംഘത്തിന് പോലീസ് നോട്ടീസ്. അനിൽ കുമാർ പ്രസിഡന്റായിരുന്ന സഹകരണ സംഘത്തിനാണ്…

Read More »
Kerala

ഇടുക്കിയിലും പരിശോധന, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുടെ കാർ പിടിച്ചെടുത്തു

ഓപറേഷൻ നുംഖോറിൻെ ഭാഗമായി ഇടുക്കിയിലും കസ്റ്റംസ് പരിശോധന. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുടെ കാർ കസ്റ്റംസ് പിടിച്ചെടുത്തു. തിരുവനന്തപുരം സ്വദേശിനി ചിപ്പു എന്ന് അറിയപ്പെടുന്ന ശിൽപ സുരേന്ദ്രന്റെ ലാൻഡ്…

Read More »
Kerala

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭയുടെ അംഗീകാരം; 27 ഏക്കർ ഭൂമി ഏറ്റെടുക്കും

കളമശ്ശേരി ജുഡീഷ്യൽ സിറ്റിക്ക് മന്ത്രിസഭയുടെ അംഗീകാരം. 27 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് അനുമതി. എച്ച്എംടി ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമിയാണ് ഏറ്റെടുക്കുക. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പ്രാരംഭ നടപടികൾ…

Read More »
Kerala

പ്രതിഷേധങ്ങൾ ഉണ്ടാകട്ടെ, ഇനി മണ്ഡലത്തിൽ തന്നെയുണ്ടാകും: രാഹുൽ മാങ്കൂട്ടത്തിൽ

ഇനി മണ്ഡലത്തിൽ ഉണ്ടാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രതിഷേധങ്ങൾ ഉണ്ടാകട്ടെ. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത് പ്രതിഷേധങ്ങളാണ്. പാലക്കാട് ഇനി കാണുമോയെന്ന ചോദ്യത്തിന് കാണാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു രാഹുലിന്റെ…

Read More »
Kerala

വാവർ മുസ്ലിം തീവ്രവാദിയാണെന്ന പരാമർശം; ശാന്താനന്ദ മഹർഷിക്കെതിരെ കേസെടുത്തു

ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയ്ക്കെതിരെ കേസെടുത്തു.…

Read More »
Kerala

താമരശ്ശേരിയിൽ സ്വകാര്യ ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

താമരശ്ശേരിയിൽ സ്വകാര്യ ബസിൽ വെച്ച് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചയാൾ അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസാണ് പിടിയിലായത്. ഇന്നലെയാണ് ഇയാൾ ബസിൽ വെച്ച് വിദ്യാർഥിക്ക് നേരെ…

Read More »
Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ പരാമവധി സീറ്റുകളിൽ മത്സരിക്കും; പ്രാദേശിക കൂട്ടുകെട്ടുകളുണ്ടാക്കുമെന്ന് അൻവർ

തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുമെന്ന് പി വി അൻവർ. തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിലാകും മത്സരിക്കുക. പ്രാദേശിക കൂട്ടുക്കെട്ടുകൾ ഉണ്ടാക്കുമെന്നും അൻവർ വ്യക്തമാക്കി. യുഡിഎഫ് അസോസിയേറ്റ് അംഗമായിരിക്കും.…

Read More »
Kerala

സർക്കാർ നിലപാട് എൻഎസ്എസിന് ബോധ്യപ്പെട്ടു; തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്യും: വെള്ളാപ്പള്ളി

എൻഎസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളിൽ പിന്തുണ നൽകുന്നതെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി…

Read More »
Kerala

എൻഎസ്എസിന് വിശ്വാസം സർക്കാരിനെ; കോൺഗ്രസിന്റേത് കള്ളക്കളി: ജി സുകുമാരൻ നായർ

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതിലെ നയം വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻ എസ് എസിന് സർക്കാരിനെ വിശ്വാസമാണ്. ശബരിമല വിശ്വാസ പ്രശ്‌നത്തിലെ…

Read More »
Kerala

ഒടുവിൽ എൻഎം വിജയന്റെ കുടിശ്ശിക തീർത്ത് കോൺഗ്രസ്; ബാങ്കിൽ അടച്ചത് 60 ലക്ഷം രൂപ

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക തീർത്ത് കോൺഗ്രസ്. 60 ലക്ഷം രൂപ കെപിസിസി ബത്തേരി ബാങ്കിൽ അടച്ചു.…

Read More »
Back to top button