Kerala

ശബരിമല സ്വർണപ്പാളി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ നിയമസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. എന്നാൽ കോടതി പരിഗണനയിലുള്ള…

Read More »
Kerala

പോലീസ് ട്രെയിനിയുടെ ആത്മഹത്യ; ആഭ്യന്തര അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം പേരൂർക്കട എസ്പി ക്യാമ്പിൽ പോലീസ് ട്രെയിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്എപി ക്യാമ്പിന് വീഴ്ച്ചയുണ്ടായോ എന്ന് അന്വേഷിക്കാൻ നിർദേശം. ബറ്റാലിയൻ ഡിഐജിയാണ് ആഭ്യന്തര അന്വേഷണത്തിന്…

Read More »
Kerala

പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച പുനരാരംഭിക്കും; ഉപാധികൾ ഏർപ്പെടുത്തുമെന്ന് ഹൈക്കോടതി

ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി ടോൾ പിരിവിന് വിലക്കേർപ്പെടുത്തിയിരുന്നത്. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില…

Read More »
Kerala

കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി; പ്രതിഷേധവുമായി നാട്ടുകാർ

കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃശ്ശൂർ കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ മിഥുനെയാണ്(30)ഇന്ന് രാവിലെ വീടിന്…

Read More »
Kerala

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു: പോലീസ് മേധാവിക്ക് പരാതി നൽകി

കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ…

Read More »
Kerala

വാമനപുരത്ത് സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; 11 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം വാമനപുരത്ത് സ്‌കൂൾ ബസ് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. പരപ്പാറ നോബിൾ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.  15 കുട്ടികളാണ് അപകടസമയം ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരുടെ…

Read More »
Kerala

അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് പിണറായി സർക്കാർ അവസാനിപ്പിക്കണം: കെസി വേണുഗോപാൽ

ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് പിണറായി സർക്കാർ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിശ്വാസസംരക്ഷണമെന്ന പേരിൽ അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് സർക്കാരിന്റെ കാപട്യമാണെന്ന്…

Read More »
Kerala

കോഴിക്കോട് വളയം ഗവ. ആശുപത്രിയിൽ തീപിടിത്തം; ആളപായമില്ല

കോഴിക്കോട് വളയം ഗവ. ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.  അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ പുറത്ത് ചുമരിലെ ഇലക്ട്രിക് മീറ്റർ,…

Read More »
Kerala

വടകരയിൽ സ്വകാര്യ ബസിടിച്ച് പരുക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു

കോഴിക്കോട് വടകര ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു. അടക്കാതെരു താമരന്റവിട പുഷ്പവല്ലിയാണ്(65) മരിച്ചത്.  ഗുരുതരമായി പരുക്കേറ്റ പുഷ്പവല്ലിയെ…

Read More »
Kerala

ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കാണ് ക്ഷേത്രം…

Read More »
Back to top button