Kerala

ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കാണ് ക്ഷേത്രം…

Read More »
Kerala

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗബാധ 59കാരന്

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം…

Read More »
Kerala

കോട്ടയത്ത് രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു; മെയിൽ നഴ്‌സിന് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്ക്

കോട്ടയം ഏറ്റുമാനൂർ പുന്നത്തറയിൽ നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞ് മെയിൽ നഴ്‌സ് മരിച്ചു. കട്ടപ്പന സ്വദേശി ജിതിൻ ആണ് മരിച്ചത് ഇടുക്കി കാഞ്ചിയാറിൽ…

Read More »
Kerala

മെസി എത്തുക കൊച്ചിയിലോ; അർജന്റീനയുടെ മത്സരം കലൂർ സ്‌റ്റേഡിയത്തിൽ നടത്താൻ ആലോചന

നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ മത്സരം കൊച്ചി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടത്താൻ ആലോചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. നേരത്തെ തിരുവനന്തപുരത്ത് വെച്ച് മത്സരം നടക്കുമെന്നായിരന്നു…

Read More »
Kerala

നിക്ഷേപ തുക തിരികെ നൽകി കരുവന്നൂർ ബാങ്ക്; സുരേഷ് ഗോപിയെ കണ്ടതിന് പകരം ബാങ്കിൽ പോയാൽ മതിയായിരുന്നുവെന്ന് ആനന്ദവല്ലി

കേന്ദ്ര മന്ത്രി സുരേഷ് ഗോപി അധിക്ഷേപിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് ആശ്വാസവുമായി കരുവന്നൂർ ബാങ്ക്. കരുവന്നൂർ ബാങ്കിൽ നിന്ന് തനിക്ക് പണം ലഭിച്ചു. സുരേഷ് ഗോപിയെ കാണുന്നതിന്…

Read More »
World

ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് ഉപരോധമേർപ്പെടുത്താൻ പാക്-ചൈന ശ്രമം; തടഞ്ഞ് അമേരിക്ക

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി, മജീദ് ബ്രിഗേഡ് എന്നീ സംഘടനകൾക്ക് ഉപരോധം ഏർപ്പെടുത്താനുള്ള പാക്കിസ്ഥാന്റെയും ചൈനയുടെയും സംയുക്ത ശ്രമത്തിന് ഐക്യരാഷ്ട്രസഭയിൽ തടയിട്ട് അമേരിക്ക. യുഎസ്എ, യുകെ, ഫ്രാൻസ് എന്നീ…

Read More »
Kerala

എന്തിനാണ് എന്റെ നെഞ്ചത്തോട്ട് കയറുന്നതെന്ന് സതീശൻ

സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തിനാണ് ഏതൊരു പ്രശ്‌നം വന്നാലും തന്റെ നെഞ്ചത്തോട്ട് കയറുന്നതെന്നും പ്രശ്‌നത്തിൽ ആദ്യം…

Read More »
Kerala

സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കില്ല; കേന്ദ്ര നേതൃത്വത്തെ അറിയിച്ച് ബിനോയ് വിശ്വം

സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് അറിയിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വസം. കേന്ദ്ര നേതൃത്വത്തെയാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ പാർട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ്…

Read More »
Kerala

ബഹുമാനമൊന്നുമില്ല, ജയിലിൽ പോകേണ്ട വരുന്നതിനാൽ ബഹു. മന്ത്രിയെന്ന് വിളിക്കാം: ടി പത്മനാഭൻ

സർക്കാരിനെതിരെ വിമർശനവുമായി എഴുത്തുകാരൻ ടി പത്മനാഭൻ. പോലീസിന്റെ ഇടി കൊണ്ട് മരിക്കാൻ പറ്റാത്തതു കൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിക്കുന്നു. കള്ള് മുതൽ എല്ലാ ലഹരിവസ്തുക്കളും…

Read More »
Kerala

രണ്ട് ദിവസത്തെ ഇടിവിന് ശേഷം തിരികെ കയറി സ്വർണവില; പവന് ഇന്ന് 120 രൂപ ഉയർന്നു

റെക്കോർഡ് വിലയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ താഴേക്കിറങ്ങിയ സ്വർണവിലയിൽ ഇന്ന് തിരിച്ചുകയറ്റം. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 81,640…

Read More »
Back to top button