കോഴിക്കോട് ഹൈലൈറ്റ് മാളിന് മുന്നിലുള്ള ഫ്‌ളൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാനിന് തീപിടിച്ചു. മലപ്പുറത്ത് നിന്ന് കുന്ദമംഗലത്തേക്ക് പോകുകയായിരുന്ന വാനിനാണ് തീപിടിച്ചത്. എൻജിൻ ഭാഗത്ത് നിന്ന് പുക…
Read More »തൃക്കാക്കര പോലീസ് സ്‌റ്റേഷനിൽ നിന്നും മെഡിക്കലിന് എത്തിച്ച പ്രതി ചാടിപ്പോയി. തൃക്കാക്കര സ്‌റ്റേഷനിൽ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതിയാണ് ചാടിപ്പോയത്. ഇന്നുച്ചയ്ക്ക് രണ്ട് മണിക്കാണ്…
Read More »ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പനയിൽ തനിച്ച് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട കേസിൽ ട്വിസ്റ്റ്. ചെമ്പകപ്പള്ളി ഹംലത്താണ്(62) കൊല്ലപ്പെട്ടത്. കിടപ്പുമുറിയിൽ കട്ടിലിൽ ചാരിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഹംലത്തിന്റെ പരിചയക്കാരനായിരുന്ന…
Read More »രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭച്ഛിദ്ര പരാതിയിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ. രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ഡി ജി പിയോട് ആവശ്യപ്പെടും. പരാതി ഗൗരവമുള്ളതെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ…
Read More »രാഷ്ട്രീയത്തിലായാലും പൊതു പ്രവർത്തനത്തിലായാലും പൊതുപ്രവർത്തകർ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ ഓരോന്നായി പുറത്തുവരികയാണ്. ഇത്തിരി ഇല്ലാതെ ഒത്തിരി…
Read More »ഓഗസ്റ്റ് 26 മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഓഗസ്റ്റ് 25ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തിന് സമീപം…
Read More »തിരുവനന്തപുരത്ത് നിന്ന് കാണാതായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കണ്ടെത്തി. ഭോപ്പാലിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഒരാഴ്ച മുൻപാണ് അസം സ്വദേശിയായ റൂമി ദേവദാസ് (30) മകൻ…
Read More »രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ലെന്ന് കോൺഗ്രസ് എംപി ഷാഫി പറമ്പിൽ. നിയമപരമായി രാഹുലിനെതിരെ ഒരു പരാതിയുമില്ല. രാഹുൽ സംഘടനാ ചുമതല ഒഴിഞ്ഞിട്ടും കോൺഗ്രസിനെ ചിലർ ധാർമികത പഠിപ്പിക്കുകയാണ്.…
Read More »തിരുവനന്തപുരം ഉള്ളൂരിൽ പോലീസുകാരന് കുത്തേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. ഉള്ളൂർ സ്വദേശി മനുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി സജീവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് മനുവിന് കുത്തേറ്റത്.…
Read More »സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് ഇന്ന് ഒറ്റയടിക്ക് 800 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 74,520 രൂപയിലെത്തി. ഗ്രാമിന് 100 രൂപ…
Read More »








