Kerala

ഗൾഫിൽ നിന്ന് വീട്ടിലെത്തിയ പ്രവാസി മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു

ഗൾഫിൽ നിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കുള്ളിൽ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ്(55) മരിച്ചത്.

ശനിയാഴ്ച രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. കുളിച്ച ശേഷം വിശ്രമിക്കുകയായിരുന്നു. അബുദാബി ഇത്തിഹാദ് എയർവേയ്‌സ് ജീവനക്കാരനായിരുന്നു.

ഭാര്യ ഖൈറുന്നീസ, മക്കൾ ഷാന, ശാരിക്, ഷാബ്. മരുമക്കൾ റയീസ് കടവത്തൂർ, നശ മൊകേരി.

The post ഗൾഫിൽ നിന്ന് വീട്ടിലെത്തിയ പ്രവാസി മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു appeared first on Metro Journal Online.

See also  കോഴിക്കോട് കൂടരഞ്ഞിയിൽ ടൂറിസ്റ്റ് ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പരുക്ക്

Related Articles

Back to top button