Kerala

സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ചു; വയോധിക മരിച്ചു

ഭർത്താവിനൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് 62 കാരി മരിച്ചു. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ വെച്ച് രാവിലെ 10.15ഓടെയാണ് അപകടമുണ്ടായത്.…

Read More »
Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടി നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ നീളുന്നതിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ് റിപ്പോർട്ട് തേടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി…

Read More »
World

ജലം നൽകിയില്ലെങ്കിൽ യുദ്ധമല്ലാതെ മറ്റ് വഴിയില്ല; ഇന്ത്യ പരാജയപ്പെടുമെന്ന് ബിലാവൽ ഭൂട്ടോ

ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടിയിലാണ് ഭീഷണി. ഇന്ത്യ ജലം നൽകാതിരുന്നാൽ യുദ്ധമല്ലാതെ മറ്റ് വഴികളില്ലെന്ന്…

Read More »
Kerala

പോലീസിന്റെ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഇരിട്ടി കൂട്ടുപുഴയിൽ പോലീസിന്റെ വാഹന പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നിരവധി കേസുകളിൽ പ്രതിയായ കണ്ണൂർ പൊതുവാച്ചേരി സ്വദേശി റഹീമിന്റെ(30) മൃതദേഹമാണ് കണ്ടെത്തിയത്. കിളിയന്തറ…

Read More »
Kerala

രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് 6 വയസുകാരൻ മരിച്ചു; അമ്മ അറസ്റ്റിൽ

കണ്ണൂർ പിലാത്തറ ചെറുതാഴത്ത് യുവതി രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറ് വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിന് കാരണം ഭർതൃവീട്ടിലെ പീഡനമാണെന്ന…

Read More »
World

യൂറോപ്യൻ യൂണിയൻ ട്രംപിന്റെ ‘ഭൂമി കൈമാറ്റ’ നിർദ്ദേശം തള്ളി; യുക്രെയ്ൻ്റെ പരമാധികാരം മാനിക്കണമെന്ന് ആവശ്യം

യുക്രെയ്ൻ്റെ പരമാധികാരത്തെ മാനിക്കാതെ റഷ്യയുമായി ഒരു സമാധാന കരാർ സാധ്യമല്ലെന്ന് യൂറോപ്യൻ യൂണിയൻ (ഇയു) വ്യക്തമാക്കി. യുക്രെയ്ൻ്റെ ഭൂമി റഷ്യക്ക് കൈമാറിക്കൊണ്ടുള്ള ഒരു സമാധാന നിർദ്ദേശം അമേരിക്കൻ…

Read More »
Kerala

ഗവർണറുടെ ഉത്തരവ് റദ്ദാക്കണം: താത്കാലിക വിസി നിയമനത്തിൽ സർക്കാർ സുപ്രീം കോടതിയിൽ

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഗവർണറുടെ ഉത്തരവ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. താത്കാലിക…

Read More »
World

ജപ്പാനിൽ ലൈംഗികാതിക്രമത്തിന് ഇരയായ പ്രോസിക്യൂട്ടറുടെ പോരാട്ടം വാർത്തയാകുന്നു

ഒസാക്ക: ജപ്പാനിൽ ലൈംഗികാതിക്രമങ്ങൾക്കെതിരെ സംസാരിക്കാൻ സ്ത്രീകൾ അധികം ധൈര്യപ്പെടാറില്ല. എന്നാൽ, വർഷങ്ങൾക്ക് മുമ്പ് തൻ്റെ മേലുദ്യോഗസ്ഥനാൽ അതിക്രമത്തിന് ഇരയായ ഒരു വനിതാ പ്രോസിക്യൂട്ടർ നടത്തിയ നിയമപോരാട്ടം ഇപ്പോൾ…

Read More »
Kerala

പാലക്കാട് യുവതിയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തിരുമിറ്റക്കോടിൽ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ രമണിയാണ്(45) മരിച്ചത് രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ രമണിയെ മരിച്ച നിലയിൽ കണ്ടത്.…

Read More »
World

പാക്കിസ്ഥാൻ തെമ്മാടി രാഷ്ട്രം, അസിം മുനീർ കോട്ടിട്ട ലാദൻ: വിമർശനവുമായി പെന്റഗൺ മുൻ മേധാവി

ഇന്ത്യക്കെതിരെ ആണവ ഭീഷണി മുഴക്കിയ പാക് സൈനിക മേധാവി അസിം മുനീറിനെ രൂക്ഷമായി വിമർശിച്ച് പെന്റഗൺ മുൻ മേധാവി മൈക്കൽ റൂബിൻ. പാക്കിസ്ഥാൻ തെമ്മാടി രാഷ്ട്രത്തെ പോലെ…

Read More »
Back to top button