Kerala

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; നെടുമങ്ങാട് ഹോട്ടലുടമക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമ മരിച്ചു. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് ഹോട്ടലുടമ വിജയനാണ് മരിച്ചത്. സ്‌ഫോടനത്തിന് പിന്നാലെ കടയുടെ ഷട്ടർ താഴെ വീണതിനാൽ…

Read More »
Kerala

നിലമ്പൂർ മാരിയമ്മൽ ദേവീ ക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ

നിലമ്പൂർ മാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ബാലുശ്ശേരി സ്വദേശി സതീശനാണ് നിലമ്പൂർ പോലീസിന്റെ പിടിയിലായത്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം…

Read More »
World

ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ പദ്ധതിക്ക് ആഗോള തലത്തിൽ വൻ വിമർശനം; കൂടുതൽ നാശത്തിനും ദുരിതത്തിനും കാരണമാകുമെന്ന് മുന്നറിയിപ്പ്

ഗാസ സിറ്റി പൂർണമായും കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ പുതിയ പദ്ധതിക്ക് ആഗോള തലത്തിൽ കടുത്ത വിമർശനമാണ് നേരിടുന്നത്. കൂടുതൽ നാശത്തിനും കഷ്ടപ്പാടുകൾക്കും ഇത് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള…

Read More »
Kerala

മൂന്നാം ക്ലാസുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; കൊല്ലത്ത് രണ്ടാനച്ഛന്റെ ക്രൂരത

കൊല്ലത്ത് മൂന്നാം ക്ലാസ്സുകാരന്റെ കാലിൽ ഇസ്തിരിപ്പെട്ടി കൊണ്ട് രണ്ടാനച്ഛൻ പൊള്ളിച്ചതായി പരാതി. കൊല്ലം മൈനാഗപ്പളളിയിലാണ് രണ്ടാനച്ഛന്റെ ക്രൂരതയുണ്ടായത്. സംഭവത്തിൽ മൈനാഗപ്പള്ളി സ്വദേശി കൊച്ചനിയനെ പോലീസ് കസ്റ്റഡിയിലെടുത്തു. വികൃതി…

Read More »
World

ഉക്രെയ്ൻ യുദ്ധം ഉടൻ തന്നെ ‘മരവിപ്പിച്ചേക്കാം’ എന്ന് പോളണ്ട് പ്രധാനമന്ത്രി; സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണം

യുക്രെയ്നിലെ യുദ്ധം ഉടനടി ‘മരവിപ്പിക്കാൻ’ സാധ്യതയുണ്ടെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് തുസ്ക് അഭിപ്രായപ്പെട്ടു. യുക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തുസ്കിന്റെ ഈ പ്രതികരണം.…

Read More »
Kerala

തന്റെ മുറിയിൽ കണ്ടത് റിപ്പയർ ചെയ്യാനാനായി കൊണ്ടുപോയി തിരികെ എത്തിച്ച ഉപകരണങ്ങളെന്ന് ഡോ. ഹാരിസ്

തന്റെ മുറിയിൽ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കൽ. കേടുപാട് വന്നപ്പോൾ റിപ്പയർ ചെയ്യാൻ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയർ…

Read More »
Kerala

പ്രവിത്താനം വാഹനാപകടം: ചികിത്സയിലായിരുന്ന 12 വയസുകാരി അന്നമോൾ മരിച്ചു, മരണസംഖ്യ മൂന്നായി

കോട്ടയം പ്രവിത്താനം വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരി മരിച്ചു. അന്തിക്കാട് സ്വദേശി സുനിലിന്റെ മകൾ അന്നമോൾ സുനിലാണ് മരിച്ചത്. അന്നമോൾ അമ്മ ജോമോൾക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ…

Read More »
Kerala

തിരുവനന്തപുരം അമ്പൂരിയിൽ പുള്ളിപ്പുലി ഇറങ്ങി; മയക്കുവെടി വെച്ച് പിടികൂടാൻ ശ്രമം

തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി വലയിൽ കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജുവാണ് രാവിലെ പുള്ളിപ്പുലിയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഷൈജുവിനെയും പ്രദേശവാസിയായ സുരേഷിനെയും പുലി ആക്രമിക്കാൻ…

Read More »
Kerala

കാണാതായ ഉപകരണം ഹാരിസിന്റെ മുറിയിൽ; പുതിയ ബോക്‌സും ബില്ലും: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

തന്നെ കുടുക്കാൻ ശ്രമം നടക്കുന്നുവെന്ന ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ. ഡോ. ഹാരിസിന്റെ ഓഫീസ് മുറി തുറന്ന് പരിശോധനയുടെ…

Read More »
Kerala

ഡോ. ഹാരിസിന് മേൽ ഒരു നുള്ള് മണ്ണ് വാരിയിടാൻ പ്രതിപക്ഷം സമ്മതിക്കില്ല: വിഡി സതീശൻ

കേരളത്തിലെ ആരോഗ്യരംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്താൻ ശ്രമിക്കുന്നു. കേരളം…

Read More »
Back to top button