Kerala

ഷൊർണൂരിൽ മൃതദേഹവുമായി പോയ ആംബുലൻസിന് മുകളിൽ വൈദ്യുതി തൂൺ പൊട്ടിവീണു

ഷൊർണൂരിൽ മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി തൂൺ പൊട്ടിവീണു. ഷൊർണൂർ കണയത്താണ് സംഭവം. ഇന്ന് രാവിലെ 4.30ഓടെയാണ് അപകടമുണ്ടായത്. കുളപ്പുള്ളിയിൽ നിന്നും കണയം വഴി വല്ലപ്പുഴക്ക്…

Read More »
Kerala

നീയൊക്കെ പുലയരല്ലേ, പഠിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് പ്രധാനാധ്യാപിക; ജാതി അധിക്ഷേപത്തിൽ കേസെടുത്തു

ആലപ്പുഴ പേർകാട് എംഎസ്സി എൽപി സ്‌കൂളിൽ ജാതി അധിക്ഷേപമെന്ന് പരാതി. വിദ്യാർഥിയുടെ അമ്മ നൽകിയ പരാതിയിൽ പ്രധാനാധ്യാപിക ഗ്രേസിക്കെതിരെ ഹരിപ്പാട് പോലീസ് കേസെടുത്തു. നാലാം ക്ലാസ് വിദ്യാർഥിയെ…

Read More »
Kerala

ചരിത്രത്തിലേക്ക് നടന്നുകയറി സ്വർണവില; മുക്കാൽ ലക്ഷവും കഴിഞ്ഞ് മുന്നോട്ട്

സംസ്ഥാനത്ത് സ്വർണവില മുക്കാൽ ലക്ഷവും കടന്ന് മുന്നോട്ട്. പവന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രു പവന്റെ വില 75,040 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന…

Read More »
Kerala

ഇനിയിത് ആവർത്തിക്കരുതെന്ന് ഹൈക്കോടതി; എഡിജിപിയുടെ ട്രാക്ടർ യാത്രയിൽ താക്കീത്

എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ താക്കീതുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിച്ചുവെന്നായിരുന്നു എം ആർ…

Read More »
Kerala

തൃശ്ശൂർ മാളയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു; ബസ് കത്തിനശിച്ചു

തൃശൂർ മാള പുത്തൻചിറയിൽ പെട്രോൾ പമ്പിൽ നിർത്തിയിട്ട ബസിന് തീപിടിച്ചു. പുത്തൻചിറ മങ്കിടി ജംഗ്ഷനിലെ പി സി കെ പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്. ബസ് പൂർണമായി കത്തി…

Read More »
Kerala

ഗതാഗതക്കുരുക്ക് പരിഹരിച്ചില്ല; പാലിയേക്കരയിൽ നാല് ആഴ്ചത്തേക്ക് ടോൾ പിരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാല് ആഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് നടപടി. ഗതാഗത കുരുക്ക്…

Read More »
Gulf

ഒരു ജോലി രാവിലെ, മറ്റൊന്ന് വൈകുന്നേരം: യുഎഇയിലെ പ്രവാസികളുടെ ‘ഡ്യുവൽ ലൈഫ്

‘ദുബായ്: വർധിച്ചുവരുന്ന ജീവിതച്ചെലവുകളെ അതിജീവിക്കാനും സാമ്പത്തിക ഭാവിക്കും വേണ്ടി യുഎഇയിലെ പ്രവാസികൾക്കിടയിൽ പുതിയൊരു തൊഴിൽ സംസ്കാരം വളരുന്നു. രാവിലെ ഒരു മുഴുവൻ സമയ ജോലി, വൈകുന്നേരം മറ്റൊരു…

Read More »
Kerala

സെബാസ്റ്റ്യന്റെ പുരയിടത്തിൽ നിന്ന് ലഭിച്ചത് ക്യാപ്പിട്ട പല്ലിന്റെ ഭാഗങ്ങൾ; ജെയ്‌നമ്മയുടേതല്ലെന്ന് ബന്ധുക്കൾ

ചേർത്തല പള്ളിപ്പുറത്തെ ദുരൂഹ തിരോധാനത്തിൽ കൂടുതൽ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. പ്രതി സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് റോസമ്മയെ വിശദമായി ചോദ്യം ചെയ്യും. ആലപ്പുഴ, കോട്ടയം ക്രൈംബ്രാഞ്ച്…

Read More »
Gulf

പാർക്കിംഗ് ഫീസ് താങ്ങാനാവുന്നില്ല; പ്രതിമാസം 550 ദിർഹം ചെലവാക്കി യുഎഇ നിവാസികൾ: രണ്ടാമത്തെ കാർ വിൽക്കുന്നു

ദുബായ്: യുഎഇയിലെ ചില താമസക്കാർക്ക് രണ്ടാമത്തെ കാർ കൊണ്ടുനടത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. വർദ്ധിച്ചുവരുന്ന പാർക്കിംഗ് ഫീസാണ് ഇതിന് പ്രധാന കാരണം. പ്രതിമാസം 550 ദിർഹത്തിന്…

Read More »
Kerala

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി; യുവാവിനെതിരെ കേസെടുത്തു

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസ്. പാലക്കാട് ചെർപ്പുളശ്ശേരി മടത്തിപ്പറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പ്…

Read More »
Back to top button