Kerala

ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും; കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടുമെന്ന് മന്ത്രി കെ മുരളീധരൻ. ശബരിമല സ്വർണ്ണ കൊള്ളയിൽ ഊർജിത അന്വേഷണം ഉണ്ടാകുമെന്നും വകുപ്പ് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്ന ശേഷം ബാക്കി കാര്യങ്ങൾ…

Read More »
Kerala

തെരഞ്ഞെടുപ്പ് തോൽവി; പോരായ്മകൾ‌ പരിഹരിച്ച് തിരിച്ചു വരും: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവിയിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പോരായ്മകൾ പരിഹരിച്ച് പാർ‌ട്ടി ശക്തമായി തിരിച്ചുവരുമെന്നാണ് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്.…

Read More »
Kerala

അ​ഹ​ങ്കാ​രം തി​രി​ച്ച​ടി​ച്ചു; ആ​ര്യാ രാ​ജേ​ന്ദ്ര​നെ 'പൊരിച്ച് ' ശി​വ​ൻ​കു​ട്ടി

തിരുവനന്തപുരം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യോ​ഗ​ത്തി​ൽ ആ​ര്യാ രാ​ജേ​ന്ദ്ര​നെ കടന്നാക്രമിച്ച് മു​ൻ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. മു​ൻ മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ…

Read More »
Kerala

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് വി​ട്ടൊ​രു ക​ളി​യി​ല്ല; നിലപാട് ക​ടു​പ്പി​ച്ച് സി​പി​ഐ

കണ്ണൂർ: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തി​നാ​യി ക​ടും​പി​ടു​ത്തം തു​ട​ർ​ന്ന് സി​പി​ഐ. പാ​ർ​ട്ടി​ക്ക് പൂ​ർ​ണ​മാ​യും അ​ർ​ഹ​ത​പ്പെ​ട്ട പ​ദ​വി​യാ​യ​തു​കൊ​ണ്ടാ​ണ് ഇ​ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ നി​ന്നും ഒ​ര​ടി പോ​ലും പി​ന്നോ​ട്ടി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന…

Read More »
Kerala

പുതുയുഗമെന്ന് പ്രഖ്യാപിച്ച മന്ത്രിസഭയിൽ മക്കൾക്കും ബന്ധുക്കൾക്കുമാണ് മുൻഗണന: വിമർശനവുമായി ദേശാഭിമാനി

കൊച്ചി: യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വിമർശനവുമായി ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയൽ. മന്ത്രിസഭയിൽ ഇടംപിടിച്ചവരിൽ നേതാക്കളുടെ മക്കളും ബന്ധുക്കളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ദേശാഭിമാനിയുടെ വിമർശനം. കോൺഗ്രസിൻ്റെയും…

Read More »
Business

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുതിപ്പ്; പവന് 600 രൂപ വർദ്ധിച്ചു

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന വിലയിലാണ് ഇന്ന് പെട്ടെന്നുള്ള വർദ്ധനവ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 600…

Read More »
Kerala

ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നുമില്ല; 399 രൂപയ്ക്ക് സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് മഞ്ജു പത്രോസ്

മമ്മൂട്ടി നായകനായി എത്തിയ ഉട്ടോപ‍്യയിലെ രാജാവ് എന്ന ചിത്രത്തിലൂടെയും മറ്റു അനവധി ചിത്രങ്ങളിലൂടെയും ശ്രദ്ധേയമായ നടിയാണ് മഞ്ജു പത്രോസ്. തുടർന്ന് ബിഗ് ബോസിലും സീരിയലുകളിലും മഞ്ജു അഭിനയിച്ചു.…

Read More »
Kerala

എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി

തിരുവനന്തപുരം: ആലപ്പുഴയിലെ ഗണ്‍മാന്മാരുടെ മര്‍ദ്ദനത്തില്‍ എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കും. ഇന്ന് തന്നെ എസ്‌ഐടി രൂപീകരിക്കാനാണ്…

Read More »
Kerala

കാറിൽ പെട്രോളിന്റെ സാന്നിധ്യം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്രയിൽ കാറ് കത്തി ഗർഭിണി മരിച്ച സംഭവത്തിൽ കാറിൽ പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തി. ഫൊറൻസിക് പരിശോധനയിലാണ് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാറിൽ നിന്നും പെട്രോൾ…

Read More »
Kerala

തമ്പ്രാക്കന്മാരും അടിയാന്മാരുമെന്ന നിലപാട് തിരിച്ചടിയായി; പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം: സിപിഎം ജില്ലാ യോഗങ്ങളിൽ വിമർശനം

കാസർകോട്: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം നേൃത്വത്തിനെതിരെ ആഞ്ഞടിച്ച് ജില്ലാ ഘടകങ്ങള്‍. തമ്പ്രാക്കന്മാർ, അടിയാന്മാർ നിലപാടാണ് പാർട്ടിയിലെന്ന് കാസർകോട് ജില്ലാ സെക്രട്ടേറിയറ്റിൽ രൂക്ഷ വിമർശനം. ഭൂമാഫിയ സംഘങ്ങളുമായി…

Read More »
Back to top button