Kerala

ജനവിധി അംഗീകരിക്കുന്നു, തോൽവി സിപിഎമ്മിന്റെ അവസാനമല്ല; കരുത്തോടെ തിരിച്ചുവരും: പിണറായി വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പത്ത് വര്‍ഷംകൊണ്ട് കേരളത്തെ വലിയതോതില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചു. വിവിധ മേഖലകളില്‍ പുരോഗതി…

Read More »
Kerala

പ​ത്ത് വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു

തിരുവനന്തപുരം: നീ​ണ്ട പ​ത്തു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​​ക്കു​ശേ​ഷം സെ​ക്ര​ട്ടേ​റി​യ​റ്റ് സ​മ​ര​ഗേ​റ്റ് തു​റ​ന്നു. ഇ​ന്ന​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളാ​ണ് ഗേ​റ്റ് തു​റ​ന്ന​ത്. ഗേ​റ്റി​നു മു​ന്നി​ൽ ഉ​ണ്ടാ​യി​രു​ന്ന ബാ​രി​ക്കേ​ഡു​ക​ളെ​ല്ലാം നീ​ക്കി. നോ​ർ​ത്ത്…

Read More »
Kerala

ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന‍്യൂഡൽഹി: ആക്രമണ സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അൻജാരിയാ എന്നിവരടങ്ങുന്ന…

Read More »
Movies

സംവിധായകന് കാർ സമ്മാനിച്ച് സൈജു കുറുപ്പ്

മോഹിനിയാട്ടം സൂപ്പർഹിറ്റായതിനു പിന്നാലെ ചിത്രത്തിന്‍റെ സംവിധായകൻ കൃഷ്ണദാസ് മുരളിക്ക് കാർ സമ്മാനിച്ച് നിർമാതാക്കൾ. മോഹിനിയാട്ടത്തിന്‍റെ നിർമാതാക്കളായ തോമസ് കുരുവിളയും സൈജു കുറുപ്പും ചേർന്നാണ് കാർ സമ്മാനിച്ചത്. ടൊയോട്ടയുടെ…

Read More »
Kerala

നവകേരള യാത്രക്കിടെയുള്ള ‘രക്ഷാപ്രവര്‍ത്തനം’; എസ്പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

തിരുവനന്തപുരം: ‘നവകേരള സദസ്’ യാത്രക്കിടെ ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിനുള്ള ഏഴ് അംഗ സംഘത്തെ പ്രഖ്യാപിച്ച്…

Read More »
Sports

സഞ്ജു പുറത്ത്; നാല് പുതുമുഖങ്ങൾ: ഇന്ത്യൻ ടീമായി

ജൂണിൽ അഫ്ഗാനിസ്ഥാനെതിരേ നടക്കാനിരിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. സൂപ്പർ പേസർ ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോൾ, ഋഷഭ് പന്തിനു…

Read More »
Kerala

ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ല, സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്; ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹം: കെ കെ ശൈലജ

ആശാ വർക്കർമാരുടെ വേതനം 3000 രൂപ ഉയർത്തിയ നടപടി സ്വാഗതാർഹമെന്ന് കെ കെ ശൈലജ. ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞ കെ കെ ശൈലജ ആശമാരെ സഹായിക്കുക…

Read More »
Kerala

മന്ത്രിമാര്‍ക്ക് 13–ാം നമ്പര്‍ പേടി; ഒഴിവാക്കി

തിരുവനന്തപുരം: പുതിയതായി ചുമതലയേറ്റ വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ ആരും 13-ാം നമ്പർ ഔദ്യോഗിക വാഹനം ഏറ്റെടുക്കാൻ തയാറല്ലെന്നു റിപ്പോർട്ട്. മന്ത്രിമാർക്കായി ടൂറിസം വകുപ്പ് അനുവദിച്ച വാഹനങ്ങളിൽ…

Read More »
Kerala

രണ്ടാമതും തീകൊടുത്തപ്പോൾ പൊട്ടിത്തെറിച്ചു; യൂട്യൂബിൽ നോക്കിയുള്ള പരീക്ഷണം ദുരന്തമായി

അഴീക്കോട്: ‘വീടിന്റെ കോലായയിൽ ഇരിക്കുമ്പോഴാണ് കുട്ടികളുടെ ഉറക്കെയുള്ള ശബ്ദം കേട്ടത്. മൈതാനത്ത് കളിക്കുന്നതിനിടെ ഇത്തരം ബഹളങ്ങൾ കേൾക്കാറുണ്ടെങ്കിലും പിന്നീട് അത് കൂട്ടക്കരച്ചലായി.’ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കംപൊട്ടി എട്ടുവയസ്സുകാരൻ…

Read More »
Kerala

ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും; കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടുമെന്ന് മന്ത്രി കെ മുരളീധരൻ. ശബരിമല സ്വർണ്ണ കൊള്ളയിൽ ഊർജിത അന്വേഷണം ഉണ്ടാകുമെന്നും വകുപ്പ് സംബന്ധിച്ച നോട്ടിഫിക്കേഷൻ വന്ന ശേഷം ബാക്കി കാര്യങ്ങൾ…

Read More »
Back to top button