Kerala

മലപ്പുറത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മലപ്പുറം അരീക്കോട് കളപ്പാറയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികൾ മരിച്ചു. കോഴി വേസ്റ്റ് പ്ലാന്റിൽ വീണാണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ…

Read More »
Kerala

നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ. ഊതുട്ടുകാല സ്വദേശി പ്രതിഭയാണ് മരിച്ചത്. നെയ്യാറ്റിൻകര ജിഎച്ച്എസ്എസ് സ്‌കൂളിലെ വിദ്യാർഥിനിയാണ്. ക്ലാസിൽ സ്വന്തമായി സുഹൃത്തുക്കളില്ലെന്ന വിഷമം മകൾ…

Read More »
Kerala

കണ്ണൂർ ചെറുതാഴത്ത് യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി; മൂത്ത കുട്ടിയുടെ നില ഗുരുതരം

കണ്ണൂർ പിലാത്തറ ചെറുതാഴം ശ്രീസ്ഥയിൽ യുവതി രണ്ട് മക്കളുമായി കിണറ്റിൽ ചാടി. അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്റെ ഭാര്യ ധനഞ്ജയ(30) ആണ് രണ്ട് മക്കളുമായി കിണറ്റിൽ ചാടിയത്. ഇന്ന്…

Read More »
Gulf

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ‘പരസ്യ പെർമിറ്റ്’ നിർബന്ധമാക്കി

ദുബായ്: സോഷ്യൽ മീഡിയയിലൂടെ പണം വാങ്ങി പരസ്യം ചെയ്യുന്ന വ്യക്തികൾക്ക് യുഎഇ മീഡിയ കൗൺസിൽ ‘പരസ്യ പെർമിറ്റ്’ നിർബന്ധമാക്കി. ഓൺലൈൻ പരസ്യങ്ങളെ നിയന്ത്രിക്കുന്നതിനും ഈ മേഖലയിൽ സുതാര്യതയും…

Read More »
World

അരോചകമായ വ്യാപാര തടസ്സങ്ങൾ’; ഇന്ത്യക്ക് 25% അധിക താരിഫ് പ്രഖ്യാപിച്ച് ട്രംപ്; ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ

വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ 25% അധിക താരിഫ് ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇന്ത്യയുടെ “അരോചകമായ ധനപരമല്ലാത്ത…

Read More »
Kerala

എറണാകുളം മുളന്തുരുത്തിയിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം മുളന്തുരുത്തിയിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ജിമ്മിൽ കുഴഞ്ഞുവീണ്…

Read More »
Gulf

ദുബായിൽ ഇ-സ്കൂട്ടർ നിയമങ്ങൾ കർശനമാക്കാൻ ആവശ്യം; അപകടത്തിൽ സുഹൃത്തിനെ നഷ്ടപ്പെട്ട കൗമാരക്കാരൻ്റെ വിങ്ങൽ

ദുബായ്: ഇ-സ്കൂട്ടർ അപകടത്തിൽ തൻ്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടതിന് പിന്നാലെ, ഈ-സ്കൂട്ടറുകൾക്ക് കൂടുതൽ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ദുബായിലെ ഒരു കൗമാരക്കാരൻ അധികാരികളോട് അഭ്യർത്ഥിച്ചു. അടുത്തിടെ നടന്ന…

Read More »
World

മധ്യ, തെക്കേ അമേരിക്കയിൽ ഒഴിപ്പിക്കൽ; റഷ്യൻ തീരത്തെ ഭൂകമ്പത്തിന് പിന്നാലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു

മധ്യ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ അഗ്നിപർവത ഭീഷണിയെ തുടർന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു. അതിനിടെ, റഷ്യയുടെ കിഴക്കൻ തീരത്ത് ശക്തമായ ഭൂകമ്പമുണ്ടായതിനെ തുടർന്ന് കംചത്ക ഉപദ്വീപിലെ…

Read More »
Kerala

സത്യം തെളിയും, കോടതി നടപടിയിൽ നിരാശ: അറസ്റ്റിലായ കന്യാസ്ത്രീകളുടെ ബന്ധുക്കൾ

സത്യം തെളിയുമെന്നാണ് പ്രതീക്ഷയെന്ന് ഛത്തിസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ബന്ധുക്കൾ. സിസ്റ്റർമാരായ വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ജയിലിലടച്ചിട്ട് ആറ്…

Read More »
Gulf

ഗാസയിലേക്ക് യുഎഇയുടെ വ്യോമമാർഗ്ഗമുള്ള സഹായ വിതരണം ശക്തമാക്കി

ദുബായ്: ഗാസ മുനമ്പിലെ അതീവ ഗുരുതരമായ മാനുഷിക പ്രതിസന്ധി ലഘൂകരിക്കുന്നതിനായി യുഎഇ തങ്ങളുടെ വ്യോമമാർഗ്ഗമുള്ള സഹായ വിതരണം (എയർഡ്രോപ്പുകൾ) വർദ്ധിപ്പിച്ചു. “ഓപ്പറേഷൻ ഷെവലറസ് നൈറ്റ് 3” എന്ന…

Read More »
Back to top button