Kerala

ഞാറയ്ക്കലിൽ വയോധിക ദമ്പതികൾ മരിച്ച നിലയിൽ, കാലിൽ ഇലക്ട്രിക് വയറുകൾ; ആത്മഹത്യയെന്ന് നിഗമനം

ഞാറയ്ക്കലിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ പെരുമ്പിള്ളി കാരോളിൽ സുധാകരൻ(75) ഭാര്യ ജിജി(70 എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.…

Read More »
Gulf

ഒമാൻ മനുഷ്യക്കടത്ത് തടയാൻ നിയമനിർമ്മാണം ശക്തമാക്കി

മസ്കറ്റ്: മനുഷ്യക്കടത്ത് തടയുന്നതിനുള്ള നിയമനിർമ്മാണവും സ്ഥാപനപരമായ ചട്ടക്കൂടും ശക്തിപ്പെടുത്തുന്നതിൽ ഒമാൻ വലിയ പുരോഗതി കൈവരിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച്…

Read More »
Sports

അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ വൻ മാറ്റം; ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് അടക്കം നാല് പേർ പുറത്ത്

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം നാളെ ഓവലിൽ നടക്കാനിരിക്കെ ഇംഗ്ലണ്ട് ടീമിൽ വൻ അഴിച്ചു പണി. തോളിന് പരുക്കേറ്റ നായകൻ ബെൻ സ്റ്റോക്‌സ് പുറത്തായി. പകരം…

Read More »
Kerala

മുണ്ടക്കൈ-ചൂരമല ദുരന്തം: 49 കുടുംബങ്ങളെ കൂടി പുനരധിവാസ പട്ടികയിൽ ഉൾപ്പെടുത്തും

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്ന 49 കുടുംബങ്ങളെ കൂടി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പുനരധിവാസ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് ഇവർ…

Read More »
Gulf

ക്രോമിനോട് വിട; Fellou എന്ന എഐ ബ്രൗസറിനെ വരവേൽക്കാം; ചാറ്റ്ജിപിടിയേക്കാൾ വേഗത്തിൽ പ്രവർത്തിക്കും

മസ്‌കറ്റ്: വെറും തിരച്ചിലിനപ്പുറം, കാര്യങ്ങൾ ചെയ്ത് തീർക്കാൻ കഴിവുള്ള ഒരു പുതിയ AI ബ്രൗസറുമായി Fellou. ചാറ്റ്ജിപിടിയേക്കാൾ വേഗത്തിൽ പ്രവർത്തിക്കുമെന്ന അവകാശവാദത്തോടെയാണ് ഈ AI ബ്രൗസർ എത്തുന്നത്.…

Read More »
Kerala

ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട്

സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട്. അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കക്കി, മൂഴിയാർ, മാട്ടുപെട്ടി, പൊന്മുടി. ബാണാസുര സാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലർട്ട്.…

Read More »
Gulf

നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തുണ്ടായ ആക്രമണത്തെ യുഎഇ അപലപിച്ചു

അബുദാബി: നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ മംഗോർ ഗ്രാമത്തിന് സമീപം വാഹനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. നിരവധി പേരുടെ മരണത്തിന് കാരണമായ ഈ ആക്രമണത്തിൽ…

Read More »
World

ആപ്പ് വിപണിയിലെ കുത്തക അവസാനിപ്പിക്കാൻ ജപ്പാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ടോക്കിയോ: സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഗൂഗിൾ, ആപ്പിൾ പോലുള്ള സാങ്കേതിക ഭീമന്മാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ജപ്പാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ആപ്പ് വിപണിയിൽ മത്സരം…

Read More »
Kerala

പാലക്കാട് സീബ്ര ക്രോസ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് വിദ്യാർഥിനികളെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു

പാലക്കാട് വാണിയംകുളത്ത് മൂന്ന് വിദ്യാർഥിനികളെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. സീബ്ര ക്രോസ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനികളാണ് അപകടത്തിൽപ്പെട്ടത്. വാണിയംകുളം ടിആർകെ ഹൈസ്‌കൂളിലെ പത്താം ക്ലാസ്…

Read More »
World

ഹവായിൽ കാര്യമായ സുനാമിത്തിരകൾ ഉണ്ടായില്ലെന്ന് ഗവർണർ; ആശങ്കകൾക്ക് താൽക്കാലിക വിരാമം

ഹോണോലുലു: റഷ്യയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് ഹവായിയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, കാര്യമായ സുനാമി തിരകൾ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് ഹവായ് ഗവർണർ ജോഷ്…

Read More »
Back to top button