Kerala

വി ഡി സതീശന്‍ മന്ത്രിസഭയിൽ കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു

വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരൊക്കെയെന്നതില്‍ ഇന്ന് അന്തിമധാരണയാകും. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തലയുള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനമുറപ്പിച്ചു. ഒപ്പം നിന്നവരെ കൂടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യത്തില്‍…

Read More »
Kerala

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; ഇന്ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

തിരുവനന്തപുരം: 10 വർഷത്തിനു ശേഷം ഭരണത്തിൽ തിരിച്ചെത്തിയെങ്കിലും യുഡിഎഫിൽ മന്ത്രി തർക്കം രൂക്ഷമായി തുടരുകയാണ്. ഇക്കാര‍്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് ഐഎസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്…

Read More »
Kerala

പരിഗണനയിൽ മോൻസ് ജോസഫും അപു ജോൺ ജോസഫും

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരെ ഇന്നറിയാം. വകുപ്പുകള്‍ തീരുമാനിക്കാന്‍ ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും നടക്കും. രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസിലാണ് കൂടിക്കാഴ്ച.…

Read More »
Kerala

മന്ത്രിമാരുടെ കാര്യത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ല; എല്ലാവരും ഒറ്റക്കെട്ടായി പോകണം: സാദിഖലി ശിഹാബ് തങ്ങള്‍

തിരുവനന്തപുരം : മന്ത്രിമാരുടെ കാര്യത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടില്ലയെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്നും ചർച്ച നടക്കും.…

Read More »
Kerala

​'പുതുയുഗ'ത്തിനൊരുങ്ങി വി.ഡി. സതീശൻ; മന്ത്രിസഭാ സാധ്യതകൾ ഇങ്ങനെ

തിരുവനന്തപുരം: വി ഡി സതീശന്‍ നയിക്കുന്ന മന്ത്രിസഭയില്‍ ആരെല്ലാമുണ്ടാകും?. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും കോണ്‍ഗ്രസിലും ഘടകകക്ഷികളിലും സീറ്റ് ഉറപ്പിച്ച ചിലര്‍ ഉണ്ട്. കോണ്‍ഗ്രസില്‍ ആറ് പേര്‍ ഏകദേശം സീറ്റ്…

Read More »
Kerala

പിണക്കം മാറാതെ ചെന്നിത്തല; ആഭ്യന്തരത്തിന് വില പേശില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി തീരുമാനത്തിൽ തന്നെ തഴഞ്ഞതിലുള്ള അതൃപ്തിയിൽ തുടർന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പദം എന്ന ആവശ്യത്തിൽ നിന്ന് പിന്മാറിയെങ്കിലും മന്ത്രിസഭയിൽ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.…

Read More »
Kerala

വി ഡി സതീശൻ ഫോണിൽ വിളിച്ചു; സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും: രാജീവ് ചന്ദ്രശേഖർ

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയിൽ ബിജെപി എംഎൽഎമാർ പങ്കെടുക്കും. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ എന്നെ ഫോണിൽ ബന്ധപ്പെട്ട് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും…

Read More »
Kerala

അന്‍വര്‍ സാദത്ത്, ഐ സി ബാലകൃഷ്ണന്‍ എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കണമെന്ന് രമേഷ് ചെന്നിത്തല

അനുനയ നീക്കങ്ങളിൽ അയയാതെ രമേശ് ചെന്നിത്തല. തന്നെ പരിഗണിച്ചില്ലെങ്കിലും കൂടെ നിന്നവരെ അവഗണിക്കരുതെന്ന നിലപാടിലാണ് അദ്ദേഹം. മുതിര്‍ന്ന എംഎല്‍എമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് ചെന്നിത്തലയുടെ നിലപാട്. അന്‍വര്‍…

Read More »
Kerala

എ പ്ലസുകളുടെ എണ്ണം കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

തൃശൂർ: എസ്എസ്എൽസി ഫലം വന്നതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. മാള കുഴൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിന്‍റെ മകൾ വിസ്മയ(16)യാണ് മരിച്ചത്. കുഴൂർ ഗവൺമെന്‍റ് സ്കൂളിലെ വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച വൈകിട്ട്…

Read More »
Kerala

അവരുടെ സർക്കാർ പെട്രോൾ വില കൂട്ടിയത് അവർ അറിഞ്ഞില്ലേ; മഹിളാ മോർച്ച പ്രതിഷേധത്തെ പരിഹസിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര വൈകുന്നു എന്നാരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോര്‍ച്ച നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയുക്ത വട്ടിയൂര്‍ക്കാവ്…

Read More »
Back to top button