Kerala

വിപഞ്ചികയുടെയും മകളുടെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസെടുത്തു

ഷാർജയിൽ മലയാളി യുവതി വിപഞ്ചികയും ഒന്നര വയസുകാരി മകളും മരിച്ച സംഭവത്തിൽ പോലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തു. വിപഞ്ചികയുടെ അമ്മ ഷൈലയുടെ പരാതിയിലാണ് കേസ്. ഭർത്താവ് നിതീഷ്…

Read More »
Kerala

ഗുഡ്‌സ് ട്രെയിൻ അപകടം: തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു, രണ്ട് ട്രാക്കുകളിലൂടെ ട്രെയിനുകൾ ഓടിത്തുടങ്ങി

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ഗുഡ്‌സ് ട്രെയിൻ അപകടത്തിന് പിന്നാലെ തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. രണ്ട് ട്രാക്കുകളിലൂടെ ട്രെയിൻ ഗതാഗതം വീണ്ടും തുടങ്ങി. മൂന്ന്, നാല് ട്രാക്കുകളിലൂടെയാണ്…

Read More »
Kerala

രണ്ട് വഴിക്ക് പിരിയുന്നു: ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് സൈന നേവാളും പി കശ്യപും

മുൻ ബാഡ്മിന്റർ താരമായ പി കശ്യപുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി ബാഡ്മിന്റൺ മുൻ ലോക ഒന്നാം നമ്പർ താരമായ സൈന നേവാൾ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പരസ്പര സമ്മതത്തോടെ…

Read More »
Kerala

നാല് ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ ഔദ്യോഗിക വക്താക്കളാകും; അസാധാരണ നീക്കവുമായി സ്റ്റാലിൻ

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അസാധാരണ നടപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി…

Read More »
Gulf

ബഹ്‌റൈനിൽ എസ്.റ്റി.സി യുടെ 2Africa Pearls കേബിൾ: ആഗോള കണക്റ്റിവിറ്റിയിൽ ഒരു കുതിച്ചുചാട്ടം

ബഹ്‌റൈനിൽ 2Africa Pearls അന്തർവാഹിനി കേബിൾ സംവിധാനം stc വിജയകരമായി സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള അന്തർവാഹിനി കേബിൾ സംവിധാനമായ 2Africa Pearls, ബഹ്‌റൈന്റെ ആഗോള കണക്റ്റിവിറ്റിയിൽ…

Read More »
World

നിമിഷപ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ ചര്‍ച്ച, അവസാന പ്രതീക്ഷ

സനാ: യെമെനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതായി വിവരം. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യെമനിലെ പ്രസിദ്ധ…

Read More »
Kerala

നിമിഷപ്രിയയുടെ മോചനം: പണം നൽകി സഹായിക്കാൻ തയ്യാറാണെന്ന് അബ്ദുൽ റഹീമിന്റെ കുടുംബവും

നിമിഷപ്രിയയുടെ മോചനത്തിനായി സഹായിക്കാൻ തയ്യാറെന്ന് സൗദി ജയിലിൽ കഴിയുന്ന മലാളി അബ്ദുൽ റഹീമിന്റെ കുടുംബം. അടുത്തിടെയാണ് റഹീം വധശിക്ഷയിൽ നിന്ന് ഒഴിവായത്. ഈ മാസം 16ന് നിമിഷപ്രിയയുടെ…

Read More »
Gulf

ബഹ്‌റൈനിലെ എച്ച്.ബി.ഡി.സിയിൽ സർക്കാർ ആശുപത്രികൾക്ക് 24 മണിക്കൂർ സേവനം ആരംഭിച്ചു

ബഹ്‌റൈനിലെ ഹെറിഡിറ്ററി ബ്ലഡ് ഡിസോർഡേഴ്സ് സെൻ്ററിൽ (HBDC) സർക്കാർ ആശുപത്രികൾ 24 മണിക്കൂർ സേവനം ആരംഭിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് കീഴിലുള്ള ഈ കേന്ദ്രത്തിൽ അരിവാൾ രോഗം…

Read More »
World

ഇന്തോനേഷ്യയിലെ തനിമർ ദ്വീപുകളിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; സുനാമി മുന്നറിയിപ്പില്ല

ഇന്തോനേഷ്യയിലെ തനിമർ ദ്വീപുകൾക്ക് സമീപം 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഇന്തോനേഷ്യൻ ജിയോഫിസിക്സ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയോടെയാണ് ഭൂചലനം…

Read More »
Kerala

മലപ്പുറത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർ മരിച്ചു

മലപ്പുറം കർക്കടകം അങ്ങാടിയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി ഭാഗത്ത് നിന്ന് മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്…

Read More »
Back to top button