Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോലീസുദ്യോഗസ്ഥന്റെ തോക്കിൽ നിന്നും വെടിപൊട്ടി. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്റെ കൈയിലെ തോക്കിൽ നിന്നും അബദ്ധത്തിലാണ് വെടിപൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. ആയുധങ്ങൾ സൂക്ഷിക്കുന്ന…

Read More »
World

18 ദിവസത്തെ ബഹിരാകാശ വാസം കഴിഞ്ഞു; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടങ്ങുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടക്കമുള്ള സംഘം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ആക്‌സിയം 4…

Read More »
Kerala

ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഹോട്ടൽ ജീവനക്കാരുടെ…

Read More »
Kerala

ശ്രീചിത്ര പുവർഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആരോഗ്യനില തൃപ്തികരം

സർക്കാർ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം ശ്രീചിത്ര പുവർഹോമിൽ അന്തേവാസികളായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ഗുളികകൾ കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും…

Read More »
Kerala

ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച സംഭവം; രണ്ടാനമ്മ പോലീസിൽ കീഴടങ്ങി

പെരിന്തൽമണ്ണയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടാനമ്മ പോലീസിൽ കീഴടങ്ങി. നിലമ്പൂർ സ്വദേശിയും അധ്യാപികയുമായ ഉമൈറയാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ മാതാവ്…

Read More »
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഇരട്ട ന്യൂനമർദത്തിന് പിന്നാലെ കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ്…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 120 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 120 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവുമുയർന്ന നിരക്കിലാണ്…

Read More »
Kerala

സ്വർണവിലയേക്കാളും കുതിപ്പ്: വെളിച്ചെണ്ണ വില കുതിച്ചുയരുന്നു, ലിറ്ററിന് 450 രൂപയ്ക്കും മുകളിൽ

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. ഇതോടെ മലയാളികളുടെ അടുക്കള ബജറ്റ് കൂടിയാണ് താറുമാറാകുന്നത്. എന്തിനും ഏതിനും വെളിച്ചെണ്ണ ഉപയോഗിക്കുന്ന ശീലമാണ് പൊതുവെ മലയാളികൾക്കുള്ളത്. സാധാരണക്കാർക്ക് താങ്ങാനാകാത്ത രീതിയിലാണ്…

Read More »
Movies

എംജിആറിന്റെ പ്രിയ നായിക; നടി സരോജ ദേവി അന്തരിച്ചു

ദക്ഷിണേന്ത്യൻ നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബംഗളൂരു മല്ലേശ്വരത്തെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദു…

Read More »
Kerala

സംഘടനയുടെ ശാക്തീകരണമാണ് അദ്ദേഹം ലക്ഷ്യമിട്ടത്; പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

യൂത്ത് കോൺഗ്രസിനെതിരായ വിമർശനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണ്. പാർട്ടി…

Read More »
Back to top button