സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സ്റ്റണ്ട്മാൻ മരിച്ചു. എസ് എം രാജുവാണ് മരിച്ചത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള വേട്ടുവം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. കാർ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെയാണ്…
Read More »പാലക്കാട് വാണിയംകുളത്ത് ടെമ്പോ ലോറി ഓട്ടോറിക്ഷയിലിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതി (64)യാണ് മരിച്ചത്. ഇന്നലെ അർധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ…
Read More »എറണാകുളം മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂർ എംസി റോഡിൽ വാഴപ്പിള്ളിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂർ റോഡിലേക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റി പടി…
Read More »യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി കേന്ദ്രസർക്കാർവൃത്തങ്ങൾ. ഇക്കാര്യം കേന്ദ്രം കോടതിയെ അറിയിക്കും. വിശദാംശം മുദ്രവെച്ച കവറിൽ കോടതിയിൽ നൽകിയേക്കും.…
Read More »സംസ്ഥാനത്ത് ഒരു നിപ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശം. നിപ ലക്ഷണമുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികൾക്ക്…
Read More »ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് വേണ്ടത് 135 റൺസാണ്. അതേസമയം ആറ് വിക്കറ്റുകൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളുവെന്നത് ഇന്ത്യൻ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ്.…
Read More »എറണാകുളം നോർത്ത് പാലത്തിന് സമീപം വൻ തീപിടുത്തം. ടൗൺ ഹാളിനോട് ചേർന്നുള്ള ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിന് ശേഷം തീ പൂർണമായും അണച്ചത്. തീ പൂർണമായും…
Read More »കോഴിക്കോട് നഗരത്തിൽ ബസിൽ വെച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി പിടിയിലായി. അന്യസംസ്ഥാന തൊഴിലാളിയാണ് പിടിയിലായത്. ബിഹാർ സ്വദേശി വാജിർ അൻസാരിയാണ് പ്രതി. സ്‌കൂളിൽ…
Read More »സംസ്ഥാനത്ത് കാലവർഷം ശക്തമായതിന് പിന്നാലെ പകർച്ചവ്യാധികളും പടരുന്നു. എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നതായാണ് റിപ്പോർട്ടുകൾ. ജില്ലയിൽ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 33…
Read More »കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേസിൽ പ്രതികളായ പോലീസ് ഡ്രൈവർമാരിൽ ഒരാളുടെ പാസ്‌പോർട്ട് പിടിച്ചെടുത്തു. പോലീസ് ഡ്രൈവർ ഷൈജിത്തിന്റെ പാസ്‌പോർട്ട് ആണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ…
Read More »








