Movies

നീരജ് മാധവ് – അൽത്താഫ് സലീം ചിത്രം ‘പ്ലൂട്ടോ’യുടെ പൂജ നടന്നു; ചിത്രീകരണം ആരംഭിച്ചു

നീരജ് മാധവിനെയും അൽത്താഫ് സലീമിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ഇതോടെ ചിത്രത്തിന്റെ ഷൂട്ടിംഗും ആരംഭിച്ചു.…

Read More »
Kerala

വിഴുങ്ങിയത് അൻപതോളം ലഹരി ഗുളികകൾ; നെടുമ്പാശേരിയിൽ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ

കൊച്ചി: ലഹരി ഗുളികകൾ വിഴുങ്ങിയ ബ്രസീലിയൻ ദമ്പതികൾ പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഡിആർഐ ആണ് ഇവരെ പിടികൂടിയത്. ഒരാൾ മാത്രം 50 ഓളം ഗുളികകൾ വിഴുങ്ങിയെന്നാണ്…

Read More »
Kerala

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം ആവശ‍്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ.സി. വേണുഗോപാൽ കത്തയച്ചു. വധശിക്ഷ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നാണ് ആവശ‍്യം. ഇനി…

Read More »
Kerala

പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: രണ്ട് കുട്ടികൾ മരിച്ചു, അമ്മയുടെ നില ഗുരുതരം

പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രണ്ട് കുട്ടികൾ മരിച്ചു. നാല് വയസുകാരി എമിലീന, ആറ് വയസുകാരൻ ആൽഫ്രഡ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ…

Read More »
Kerala

ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റ സംഭവം; ജീവനക്കാർക്കെതിരെ കേസ്

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരുക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്. പരുക്കേറ്റ വിദ്യാർഥിനിയുടെ മൊഴിയെടുത്ത ശേഷമാണ് നടപടി. ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കേസ്…

Read More »
Kerala

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം; പരുക്കേറ്റ നാല് വയസുകാരി മരിച്ചു

പാലക്കാട് പൊൽപ്പുള്ളിയിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. പൊൽപ്പുള്ളി കൈപ്പക്കോട് സ്വദേശി എൽഡി മാർട്ടിന്റെ മകൾ എമിലീന മരിയ മാർട്ടിനാണ് മരിച്ചത്.…

Read More »
Sports

ഇത് നിനക്ക് വേണ്ടിയുള്ളതാണ്; വിക്കറ്റ് നേട്ടം ഡിയാഗോ ജോട്ടക്ക് സമർപ്പിച്ച് മുഹമ്മദ് സിറാജ്

കാറപകടത്തിൽ മരിച്ച പോർച്ചുഗലിന്റെ ലിവർപൂൾ താരം ഡിയാഗോ ജോട്ടക്ക് ആദരമർപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ജാമി സ്മിത്തിനെ പുറത്താക്കിയ ശേഷമായിരുന്നു…

Read More »
Kerala

മലയാളി ഡോക്ടറെ ഗോരഖ്പൂരിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മലയാളി ഡോക്ടറെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ്(32) മരിച്ചത്. ഗോരഖ്പൂർ ബിആർഡി മെഡിക്കൽ കോളേജിലെ പിജി മൂന്നാം വർഷ വിദ്യാർഥിയായിരുന്നു.…

Read More »
World

താരിഫ് ഭീഷണികളെ അതിജീവിച്ച് കാനഡയുടെ സമ്പദ്‌വ്യവസ്ഥ: പ്രതിരോധശേഷി പ്രകടിപ്പിച്ച് സാമ്പത്തിക രംഗം

ഒട്ടാവ: യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ താരിഫ് ഭീഷണികൾക്കിടയിലും കാനഡയുടെ സമ്പദ്‌വ്യവസ്ഥ ശ്രദ്ധേയമായ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക്, പ്രത്യേകിച്ച് പാലുത്പന്നങ്ങൾക്കും…

Read More »
Kerala

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് പാർട്ടി പരിപാടിക്കിടെ മർദനം

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് സ്വന്തം പാർട്ടിക്കാരുടെ തന്നെ മർദനം. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിക്കിടെയാണ് സംഭവം. പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് മുതിർന്ന നേതാക്കളിൽ…

Read More »
Back to top button