Kerala

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് പാർട്ടി പരിപാടിക്കിടെ മർദനം

വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന് സ്വന്തം പാർട്ടിക്കാരുടെ തന്നെ മർദനം. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിക്കിടെയാണ് സംഭവം. പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് മുതിർന്ന നേതാക്കളിൽ…

Read More »
World

കാനഡയുടെ ഭക്ഷ്യ സേവന വ്യവസായത്തിന് ശബ്ദമായി “റെസ്റ്റോറന്റ്സ് കാനഡ”

ഒട്ടാവ: കാനഡയിലെ അതിവിശാലവും ചലനാത്മകവുമായ ഭക്ഷ്യ സേവന വ്യവസായത്തിന്റെ ഔദ്യോഗിക ശബ്ദമായി “റെസ്റ്റോറന്റ്സ് കാനഡ” (Restaurants Canada) എന്ന സംഘടന പ്രവർത്തിക്കുന്നു. റെസ്റ്റോറന്റുകൾ, കഫേകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ,…

Read More »
Kerala

പാലക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റും പ്രവർത്തകരും സിപിഎമ്മിൽ ചേർന്നു

പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നു. കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മിൽ ചേർന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച്…

Read More »
Kerala

പാലക്കാട് അമ്മയും മകളും പുഴയിൽ ഒഴുക്കിൽപ്പെട്ടു; കാസർകോട് 8 വയസുകാരനെ കാണാതായി

കനത്ത മഴയിൽ പുഴകളൊക്കെ നിറഞ്ഞൊഴുകാൻ തുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തായി അപകടങ്ങൾ. പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരനും പുഴയിൽ…

Read More »
Kerala

20 വർഷം മുന്‍പുള്ള കേസെങ്കിലും ശിക്ഷ ഓഴിവാക്കാനാവില്ല; 6 മാസം തടവ് ഒറ്റ ദിവസമാക്കി ചുരുക്കി

കൊച്ചി: പ്രണയം എതിർത്തതിന്‍റെ പേരിൽ യുവതിയുടെ അച്ഛനെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയെന്ന 20 വർഷം മുന്‍പുള്ള കേസിൽ ശിക്ഷയൊഴിവാക്കാതെ ഹൈക്കോടതി. എന്നാൽ യുവതിയുടെ അച്ഛന് ചെറിയ പരുക്കുകൾ മാത്രമായി…

Read More »
World

പോഷകാഹാരക്കുറവ് ഗാസയിൽ ഗർഭിണികൾക്ക് ഭീഷണി: ആരോഗ്യമുള്ള കുഞ്ഞിനായി പ്രാർത്ഥന മാത്രം

ഗാസ: ഇസ്രായേൽ ആക്രമണവും ഉപരോധവും രൂക്ഷമായ ഗാസയിൽ, പോഷകാഹാരക്കുറവ് ഗർഭിണികളുടെയും നവജാതശിശുക്കളുടെയും ജീവന് ഭീഷണിയായി മാറുന്നു. ഭക്ഷണവും ശുദ്ധജലവും മരുന്നുകളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ, ആരോഗ്യമുള്ള കുഞ്ഞിന് ജന്മം…

Read More »
Kerala

കാസർകോട് വീടിന് മുന്നിലെ തോട്ടിൽ വീണ് എട്ട് വയസുകാരൻ മരിച്ചു

കാസർകോട് കനത്ത മഴയിൽ വീടിന് മുന്നിലെ തോട്ടിൽ വീണ് എട്ട് വയസുകാരൻ മരിച്ചു. ബന്തിയോട് കൊക്കച്ചാലിലെ സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.…

Read More »
Kerala

ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തിരുവനന്തപുരത്ത് ബിജെപിയുടെ പുതിയ സംസ്ഥാന കമ്മിറ്റി കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്യും. വാർഡുതല നേതൃസംഗമത്തെയും അമിത് ഷാ…

Read More »
Kerala

കോഴിക്കോട് പുതിയങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

കോഴിക്കോട് പുതിയങ്ങാടിയിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എടക്കാട് സ്വദേശി ജയനാണ് മരിച്ചത്. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ…

Read More »
Kerala

കൊല്ലത്ത് സഹകരണ ബാങ്ക് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂർ ആയിരത്തിൽ വീട്ടിൽ രജിത മോൾ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂർ സർവീസ് സഹകരണ ബാങ്ക്…

Read More »
Back to top button