World

ടെക്സസ് പ്രളയം: 43 മരണം, 15 കുട്ടികളും ഉൾപ്പെടുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ടെക്സസിൽ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു എന്നത് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി…

Read More »
Kerala

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 തോളം പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം കാട്ടാക്കടയിൽ നിന്നും നെയ്യാർ ഡാമിലേക്ക് പോയ ബസും നെയ്യാറിൽ നിന്നും കാട്ടാക്കടയിലേക്ക് വന്ന…

Read More »
Kerala

ഇറാനെതിരായ ‘ദീർഘകാല പോരാട്ടത്തിന്’ ഇസ്രായേൽ തയ്യാറെടുക്കണമെന്ന് ഐഡിഎഫ് മേധാവി

ടെൽ അവീവ്: ഇറാനെതിരെ ഒരു ‘ദീർഘകാല പോരാട്ടത്തിന്’ ഇസ്രായേൽ ജനത തയ്യാറെടുക്കണമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഐൽ സാമിർ…

Read More »
Kerala

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലര വയസുകാരിയെ പുലി പിടിച്ചു കൊണ്ടുപോയി

തമിഴ്‌നാട് വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി…

Read More »
Kerala

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും; ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിലാണ് വീണ്ടും മഴ കനക്കുന്നത്.…

Read More »
Kerala

ആലപ്പുഴയിൽ വീണ്ടും തെരുവ് നായ ആക്രമണം; ചമ്പക്കുളത്ത് 45കാരന് കടിയേറ്റു

ആലപ്പുഴയിൽ തെരുവ് നായ ആക്രമണം. ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് കടിയേറ്റത്. കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തെരുവ് നായയുടെ…

Read More »
Kerala

സാങ്കേതിക രഹസ്യം പുറത്തറിയരുത്: യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റില്ലെന്ന് ബ്രിട്ടീഷ് നാവിക സേന

സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാംഗറിലേക്ക് മാറ്റാതെ ബ്രിട്ടീഷ് നാവികസേന. യുഎസ് നിർമിത എഫ് 35 ബി വിമാനത്തിന്റെ സാങ്കേതിക…

Read More »
Kerala

വിതുരയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു

വിതുരയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം മോഷ്ടിച്ചതായി പരാതി. കല്ലാർ സ്വദേശി ദിവ്യയുടെ ആൾതാമസം ഇല്ലാത്ത വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ്…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,880 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വർധിച്ച്…

Read More »
Kerala

മലപ്പുറത്ത് 20,736 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു; പ്ലസ് വൺ പ്രവേശനം പരാതിയില്ലാതെ പൂർത്തിയാക്കിയെന്ന് മന്ത്രി

പരാതിയൊന്നുമില്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കാനായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒരു ലക്ഷത്തിലേറെ പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ട്. മെറിറ്റിൽ…

Read More »
Back to top button