മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം. സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘമാണ് ആരോഗ്യനില വിലയിരുത്തിയത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദവും സാധാരണ…
Read More »സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ നാളെ രാവിലെ ചുമതലയേൽക്കും. കേന്ദ്ര സർവീസിൽ നിന്ന് റവാഡക്ക് വിടുതൽ നൽകി കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. നാളെ രാവിലെ…
Read More »ഇസ്രായേലിലെ സയണിസ്റ്റുകളും ഇന്ത്യയിലെ ആർ എസ് എസും ഇരട്ട പെറ്റ സഹോദരങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്താകെ നടക്കുന്ന ഭീകര പ്രവർത്തനങ്ങളോടൊപ്പമാണ് ആർഎസ്എസ് നിലകൊള്ളുന്നത്. ജൂതരെ കൂട്ടക്കൊല…
Read More »സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വർഷത്തെ ജയിൽവാസവും, ജയിലിലെ…
Read More »ഡിജിപി നിയമനത്തിൽ പാർട്ടിക്ക് പ്രത്യേക താത്പര്യമില്ലെന്നും സർക്കാർ തീരുമാനം അംഗീകരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ പ്രതിയായിരുന്ന റവാഡ ചന്ദ്രശേഖറെ ഡിജിപിയായി…
Read More »മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സാമ്പിൾ രാസപരിശോധന ഫലം വന്നതിനു ശേഷം തുടർ നടപടികളിലേക്ക് പോലീസ് കടക്കും.…
Read More »ദുബായ്: 2025 ജൂലൈ മാസത്തേക്കുള്ള ഇന്ധന വില യുഎഇ പ്രഖ്യാപിച്ചു. ആഗോള എണ്ണവിലയിലെ മാറ്റങ്ങൾക്കനുസരിച്ച് ഇത്തവണ പെട്രോളിനും ഡീസലിനും വില വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂൺ 30-നാണ് യുഎഇ…
Read More »തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളെ യുവതി കൊന്ന് കുഴിച്ചമൂടിയ കേസിൽ കുഴികൾ തുറന്ന് പരിശോധിച്ചു. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ ലഭിച്ചു. ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്ന് ചെറിയ…
Read More »യുഎഇയിലെ പ്രവാസികൾക്ക് ബാങ്ക് അക്കൗണ്ടില്ലാതെയും കുറഞ്ഞ ഫീസിലും പണം വിദേശത്തേക്ക് അയക്കാൻ നിരവധി മാർഗങ്ങളുണ്ട്. ബാങ്കുകൾ വഴിയുള്ള കൈമാറ്റങ്ങൾക്ക് സെപ്റ്റംബർ 1, 2025 മുതൽ ചില ഫീസുകൾ…
Read More »സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് നിയുക്ത സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. ജനങ്ങൾക്ക് വേണ്ടി മികച്ച സേവനം ചെയ്യുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. 1991 ബാച്ച് ഉദ്യോഗസ്ഥനായ…
Read More »







