World

യുക്രെയ്നിൽ റഷ്യയുടെ ഏറ്റവും വലിയ വ്യോമാക്രമണം; കനത്ത നാശനഷ്ടങ്ങൾ

കീവ്: യുക്രെയ്നിൽ റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ന്റെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം…

Read More »
National

അക്കാദമി അവാർഡ്സ് 2025: കമൽ ഹാസനെ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തതിൽ അഭിനന്ദിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ

അമരാവതി: ഓസ്കർ അവാർഡുകൾ നൽകുന്ന അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് (AMPAS) അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിൽ നടൻ കമൽ ഹാസനെ അഭിനന്ദിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും…

Read More »
Kerala

തൃശൂർ പുതുക്കാട്ട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവം; രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി: കൃത്യം നടത്തിയത് അനീഷയെന്ന് എഫ് ഐ ആർ

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് അമ്മയായ അനീഷയാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്കെതിരെ കൊലപാതകക്കുറ്റമാണ്…

Read More »
National

ഡൽഹി ചേരി ഒഴിപ്പിക്കൽ: ബിജെപിയെ വിമർശിച്ച് കെജ്‌രിവാൾ; കുടിയൊഴിപ്പിക്കപ്പെടുന്നവർ ഒന്നിക്കണമെന്ന് ആഹ്വാനം

ന്യൂഡൽഹി: ഡൽഹിയിലെ ചേരികളിൽ ബിജെപി സർക്കാർ നടത്തുന്ന വ്യാപകമായ ഒഴിപ്പിക്കൽ നടപടികൾക്കെതിരെ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രൂക്ഷ വിമർശനവുമായി രംഗത്ത്. ബിജെപി തങ്ങളുടെ “സമ്പന്നരായ…

Read More »
World

ട്രംപിന്റെ വിവാദ ബിൽ യുഎസ് സെനറ്റിൽ ചർച്ചയ്ക്ക്; ആരോഗ്യ സംരക്ഷണം, നികുതി ഇളവുകൾ എന്നിവ പ്രധാന ചർച്ചാ വിഷയങ്ങൾ

വാഷിംഗ്ടൺ ഡി.സി.: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദപരമായ ചെലവ് ബിൽ യുഎസ് സെനറ്റിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ദരിദ്ര അമേരിക്കക്കാരുടെ ആരോഗ്യ സംരക്ഷണം ഇല്ലാതാക്കുകയും…

Read More »
Kerala

തൃശ്ശൂർ പാർളിക്കാട് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

തൃശ്ശൂർ പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപ്പറമ്പിൽ സുനിൽകുമാറാണ്(47) മുങ്ങിമരിച്ചത്. ഇന്നുച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ…

Read More »
Gulf

ഇസ്ലാമിക ചരിത്ര യാത്രയ്ക്ക് വഴിയൊരുക്കി ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ്

മക്ക: ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന ഏടുകളിലേക്ക് വെളിച്ചം വീശുന്ന അമൂല്യമായ അനുഭവങ്ങൾ നൽകി സൗദി അറേബ്യയിലെ ഹിറ കൾച്ചറൽ ഡിസ്ട്രിക്റ്റ്. പ്രവാചകൻ മുഹമ്മദ് നബിക്ക് (സ) ആദ്യമായി…

Read More »
National

റെയിൽവേയിൽ പുതിയ മാറ്റങ്ങൾ: ട്രെയിൻ ചാർട്ട് ഇനി 8 മണിക്കൂർ മുമ്പ് തയ്യാറാക്കും; തത്കാൽ ടിക്കറ്റിന് ആധാർ നിർബന്ധം

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, യാത്ര അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സുപ്രധാനമായ നിരവധി പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ നടത്തിയ അവലോകന യോഗത്തിലാണ്…

Read More »
World

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ട്രംപ്; പുരോഗതിയുടെ സൂചനകൾ

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഒരു ഒത്തുതീർപ്പ് വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഒരു ഉടമ്പടിക്ക് സാധ്യത തെളിയുന്നതിന്റെ സൂചനകൾക്കിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഗാസയിൽ…

Read More »
Kerala

ഇടുക്കി മറയൂരിൽ സ്വകാര്യ ഭൂമിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

ഇടുക്കി മറയൂരിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ ഭൂമിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നുച്ചയോടെയാണ് കാട്ടാനയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്.…

Read More »
Back to top button