Education

സിപിഎമ്മിന് ഇപി ജയരാജനോടും എഡിജിപി അജിത് കുമാറിനോടും രണ്ട് നിലപാട്: വിഡി സതീശൻ

ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ സിപിഎമ്മിന് ഇപി ജയരാജനോടും എഡിജിപി എംആർ അജിത് കുമാറിനോടും രണ്ട് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മിന്റെ കപട മുഖംമൂടി അഴിഞ്ഞുവീണു. ബിജെപിയുമായുള്ള ബന്ധം പുറത്തുവന്നെന്നും വിഡി സതീശൻ പറഞ്ഞു

ഭരണകക്ഷി എംഎൽഎ വെല്ലുവിളിച്ചിട്ടും സിപിഎമ്മിന് മിണ്ടാൻ പറ്റുന്നില്ല. മുഖ്യമന്ത്രിയുടെ രക്ഷാപ്രവർത്തനത്തിനല്ല, മറിച്ച് വിഷയം ലൈവാക്കി നിർത്താനാകും എഎൻ ഷംസീർ ഇറങ്ങിയത്. പിവി അൻവറിന്റെ പിന്നിൽ പ്രതിപക്ഷമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൃത്യമായ നിയമവശം നോക്കിയാണ് പ്രതിപക്ഷം നിലപാട് എടുത്തതെന്നും സതീശൻ പറഞ്ഞു.

The post സിപിഎമ്മിന് ഇപി ജയരാജനോടും എഡിജിപി അജിത് കുമാറിനോടും രണ്ട് നിലപാട്: വിഡി സതീശൻ appeared first on Metro Journal Online.

See also  ശിശിരം: ഭാഗം 31

Related Articles

Back to top button