Local

പേട്ടുംതടായിൽ പേനക്കാവ് റോഡ് ഉദ്ഘാടനം ചെയ്തു

കുന്നമംഗലം:കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഫണ്ട് ഉപയോഗിച്ച് ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ പേട്ടുംതടയിൽ… പേനക്കാവ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ് നിർവഹിച്ചു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ കളൻതോട് അധ്യക്ഷത വഹിച്ചു ,വികസന സമിതി അംഗങ്ങളായ പി.കെ ഗഫൂർ, എം.അബ്ദുറഹിമാൻ, പി.നുസ്റത്ത്, ജാസ്മിൻ പരപ്പൻ കുഴി, രേഖാ മാധവൻ, സി.ബി ശ്രീധരൻ, സലീന ഇ.എം,ശ്രീജിത്ത് പേനക്കാവ്, ഭാസ്ക്കരൻ ,അനില, ശ്രീധരനൻ പേനക്കാവ് തുടങ്ങിയവരും നാട്ടുകാരും പങ്കെടുത്തു

See also  പ്രസ്ക്ലബ് ഭാരവാഹികൾക്ക് സ്വീകരണം നൽകി

Related Articles

Back to top button