കുവൈറ്റ് സിറ്റി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദര്‍ശന തിയതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 21, 22 തിയതികളിലാവും സന്ദര്‍ശനമെന്നാണ് ലഭിക്കുന്ന സൂചന. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുവൈറ്റിലെ…
Read More »Gulf
ദോഹ: രാജ്യം ദേശീയദിനം ആഘോഷിക്കുന്ന ഈ അസുലഭ ദിനങ്ങളില്‍ തടവുകാര്‍ക്ക് മാപ്പുനല്‍കി ഖത്തര്‍ ഭരണാധികാരി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് അനേകം…
Read More »ദുബൈ: നാലു ഓപറേഷന്‍ റൂട്ടുകളിലായി ഡ്രോണ്‍ ഉപയോഗിച്ചുള്ള ഡെലിവറി സര്‍വിസ് ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ദുബൈയില്‍ ആദ്യമായാണ് ഇത്തരം ഒരു സേവനം ലഭ്യമാവുന്നത്. ഇന്നലെയാണ് ഇതിന്റെ ഉദ്ഘാടനം…
Read More »ചില പ്രദേശങ്ങളിലെ താപനില ഞായറാഴ്ച മുതല്‍ -3 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. റിയാദ്: കത്തിയെരിയുന്ന ചൂടിന്റെ നോവുകള്‍ ഉള്ളില്‍പേറി ആ ദിനങ്ങള്‍ പിന്നിട്ട…
Read More »മനാമ: പ്രമുഖ വ്യവസായിയും ആര്‍ പി ഗ്രൂപ്പിന്റെ ഉടമയുമായ ഡോ. രവി പിള്ളക്ക് ബഹ്‌റൈന്‍ രാജാവിന്റെ വിശിഷ്ട പുരസ്‌കാരം. ബഹ്‌റൈന്‍ രാജാവിന്റെ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡലാണ്…
Read More »ദുബൈ: ദുബൈ ഹോം ഫെസ്റ്റിവല്‍(ഡിഎച്ച്എഫ്) മെഗാ ഡ്രോയില്‍ ഡമാക് പ്രോപര്‍ട്ടീസ് നല്‍കുന്ന വണ്‍ ബെഡ്‌റൂം ഫ്‌ളാറ്റിന് അവകാശിയായി ദുബൈയിലെ താമസക്കാരനായ സ്വദേശി യുവാവ്. മുഹമ്മദ് ബുര്‍ഖൈബക്കാണ് ഒന്നാം…
Read More »കുട്ടികളെ നോക്കുന്നതു പോലെ പൃഥ്വിയെ ഷായെ കൊണ്ടുനടന്ന് നേർവഴിക്കു നടത്താൻ ആർക്കും സാധിക്കില്ലെന്ന് മുംബൈ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. പൃഥ്വി ഷാ അസാധ്യ കഴിവുകളുള്ള ക്രിക്കറ്ററാണ്. കഠിനാധ്വാനം…
Read More »മസ്‌കറ്റ്: പ്രവാസി തൊഴിലാളികളെ താല്‍ക്കാലികമായി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അനുമതി നല്‍കുന്നതായി ഒമാന്‍ ഭരണകൂടം അറിയിച്ചു. ചില നിബന്ധനകള്‍ക്കു വിധേയമായി പരമാവധി ആറു മാസത്തേക്കാണ് പ്രവാസി ജീവനക്കാരെ ഒമാനിലെ…
Read More »ദോഹ: ശൈത്യത്തിലേക്ക് രാജ്യം കടന്നതിനാല്‍ വാര്‍ഷിക കുത്തിവെപ്പ് എടുക്കാന്‍ ആരോഗ്യ വകുപ്പ് ജനങ്ങളോട് നിര്‍ദേശിച്ചു. മുതിര്‍ന്ന പൗരന്മാരും പ്രവാസികള്‍ ഉള്‍പ്പെടെയുള്ള താമസക്കാരും അവരുടെ കുടുംബാംഗങ്ങളും വാര്‍ഷിക ഇന്‍ഫ്ളൂവന്‍സ…
Read More »ദുബൈ: ആഘോഷങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങവേ പുതുവര്‍ഷത്തിന്റെ മുഖ്യ ആകര്‍ഷകമായ കരിമരുന്ന് പ്രയോഗം അടുത്തനിന്ന് കാണാന്‍ പലരും ചെലവിടുന്നത് 11,000ല്‍ അധികം ദിര്‍ഹം. ആഘോഷത്തിന്റെ മുഖ്യവേദിയായ ഡൗണ്‍ടൗണ്‍…
Read More »








