Gulf

റിയാദ് മെട്രോ: റെഡ്, ഗ്രീന്‍ ലൈനുകളിലും സര്‍വീസ് തുടങ്ങി; ഇതോടെ ആറ് ലൈനുകളില്‍ അഞ്ചും പ്രവര്‍ത്തനക്ഷമമായി

റിയാദ്: തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോയുടെ പുതിയ രണ്ട് ലൈനുകള്‍ കൂടി സര്‍വീസ് തുടങ്ങിയതായി റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി…

Read More »

ഒമാനില്‍ ഇന്ന് മഴക്ക് സാധ്യത

മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുള്ളതായി ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ഗവര്‍ണറേറ്റുകളിലാണ് മഴക്ക് സാധ്യതയുള്ളത്. ഒമാന്‍ കടലിലും അല്‍ ഹജര്‍…

Read More »

ഒക്ടോബര്‍ വരെ ദുബൈ സന്ദര്‍ശിച്ചത് ഒന്നരക്കോടിയോളം സന്ദര്‍ശകര്‍

UAE ദുബൈ: ജനുവരി മുതല്‍ ഒക്ടോബര്‍ അവസാനംവരെ ഒന്നരക്കോടിയോളം സന്ദര്‍ശകര്‍ ദുബൈയിലേക്ക് എത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി. ദുബൈ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കോണമി ആന്റ് ടൂറിസം(ഡിഇടി) ആണ് 1.496…

Read More »

നൂര്‍ റിയാദ് ലൈറ്റ് ഫെസ്റ്റിവല്‍ സമാപിച്ചത് രണ്ട് ഗിന്നസ് റെക്കാര്‍ഡുമായി

റിയാദ്: നാലാമത് നൂര്‍ റിയാദ് ലൈറ്റ് ഫെസ്റ്റിവല്‍ സമാപിച്ചത് രണ്ട് ഗിന്നസ് റെക്കാര്‍ഡെന്ന അഭിമാന നേട്ടവുമായി. കിങ് അബ്ദുല്‍അസീസ് ഹിസ്റ്റോറിക്കല്‍ സെന്റരില്‍ രാജ്യാന്തര കലാകാരന്‍ ക്രിസ് ലെവിന്റെ…

Read More »

പല വഴിയിൽ നിന്നും ഒരു വരിയായി സൗഹൃദ വലയം തീർത്ത് അവർ ഒത്തു ചേർന്നു

നന്മണ്ട : മുപ്പത് വർഷങ്ങൾക്ക് ശേഷം എല്ലാ ജോലിതിരക്കുകളും മാറ്റിവെച്ച് അവർ തങ്ങളുടെ സഹപാഠിക്കൊപ്പം ഒത്തു ചേർന്ന് വീണ്ടും. പഴയ ബിരുദ പഠനത്തിന്റെ ഓർമ്മപ്പെടുത്തലുമായി ശാരീരിക വിഷമതകൾ…

Read More »

ഖോര്‍ഫുക്കാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒമ്പത് പേര്‍ മരിച്ചു, 73 പേര്‍ക്ക് പരുക്ക്

ഖോര്‍ഫുക്കാന്‍: തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് തലകീഴായി മറിഞ്ഞ് ഒമ്പത് ഇന്ത്യക്കാര്‍ മരിക്കുകയും 73 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. 83…

Read More »

മയക്കുമരുന്ന് കടത്ത്: കുവൈറ്റില്‍ നാല് പേര്‍ക്ക് ജീവപര്യന്തം

കുവൈറ്റ് സിറ്റി: ഇറാനില്‍നിന്നും ബോട്ടില്‍ ഒളിപ്പിച്ച നിലയില്‍ 152 ഗ്രാം ഹാഷിഷ് കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ നാല് ഇറാന്‍ പൗരന്മാര്‍ക്ക് കുവൈറ്റ് ജീവപര്യന്തം തടവ് വിധിച്ചു.…

Read More »

ദേശീയ ദിനം; ബഹ്‌റൈനിന് യുഎഇ പ്രസിഡന്റിന്റെ ആശംസ

അബുദാബി: ബഹ്‌റൈന്‍ ദേശീയ ദിനം പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആശംസകള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശൈഖ്…

Read More »

ഇസ്രായേലിന്റെ ഗൊലാന്‍കുന്ന് അധിനിവേശത്തെ യുഎഇയും സഊദിയും ഖത്തറും അപലപിച്ചു

അബുദാബി: ഇസ്രായേലിന്റെ ഗൊലാന്‍കുന്ന് അധിനിവേശത്തെ യുഎഇയും സഊദിയും ഖത്തറും ശക്തമായി അപലപിച്ചു. സിറിയയുടെ ഐക്യത്തോടും പരമാധികാരിത്തോടും അതിര്‍ത്തികളുടെ അഖണ്ഡതയോടുമുള്ള വെല്ലുവിളിയാണ് ഇസ്രായേലിന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം…

Read More »

യുഎഇ പൊതുമാപ്പ് ഇനിയും നീട്ടില്ലെന്ന് അധികൃതര്‍

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കുമെന്നും യാതൊരു കാരണവശാലും സമയം ദീര്‍ഘിപ്പിക്കില്ലെന്നും യുഎഇ അറിയിച്ചു. ആളുകളുടെ അഭ്യര്‍ഥന മാനിച്ച് അവസരം കൂടുതല്‍ പേര്‍ക്്ക…

Read More »
Back to top button