Gulf

ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷം; പലരും ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു

ദുബൈ: ഗതാഗതക്കുരുക്ക് സൃഷിടിക്കുന്ന മാനസിക സംഘര്‍ഷത്താല്‍ പലരും ജോലി ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പീക്ക് ട്രാഫിക് സമയങ്ങളില്‍ ഓഫീസിലേക്ക് പോകുന്നത് അത്യന്തം ക്ഷീണിപ്പിക്കുന്ന അനുഭവമായി മാറിയിരിക്കുകയാണ് പലര്‍ക്കും. പെട്ടെന്ന്…

Read More »

നരേന്ദ്ര മോദി കുവൈത്ത് സന്ദര്‍ശനത്തിന് ഒരുങ്ങുന്നു; ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തേക്ക് വരുന്നത് 43 വര്‍ഷത്തിന് ശേഷം

കുവൈറ്റ് സിറ്റി: കുവൈറ്റ് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കേ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുവൈറ്റിലെ ഭരണകൂടവും ഇന്ത്യന്‍ പ്രവാസി സമൂഹവും. നീണ്ട 43 വര്‍ഷത്തെ ഇടവേളക്കൊടുവിലാണ്…

Read More »

ഇസ്രായേലിന്റെ ഗോലാന്‍കുന്ന് പിടിച്ചെടുത്ത നടപടിയെ ശക്തമായി അപലപിച്ച് യുഎഇ

UAE അബുദാബി: ഇസ്രായേല്‍ സേനയുടെ ഗോലാന്‍കുന്ന് ബഫര്‍ സോണ്‍ പിടിച്ചെടുക്കല്‍ നടപടിയെ ശക്തമായി അപലപിച്ചു യുഎഇ രംഗത്ത്. രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേലിന്റെ നടപടി. സിറിയയുടെ…

Read More »

2026ലെ വാട്ടര്‍ ഡീസാലിനേഷന്‍ ഗ്ലോബല്‍ കോണ്‍ഗ്രസിന് സഊദി ആതിഥ്യമരുളും

റിയാദ്: 2026ല്‍ നടക്കുന്ന വാട്ടര്‍ ഡീസാലിനേഷന്‍ ഗ്ലോബല്‍ കോണ്‍ഗ്രസിന് സഊദി ആതിഥ്യമരുളുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റെര്‍നാഷ്ണല്‍ ഡീസാലിനേഷന്‍ ആന്റ് റീയൂസ് അസോസിയേഷനാ(ഐഡിആര്‍എ)ണ് ആഗോള സമ്മേളനത്തിന് ആതിഥ്യമരുളാന്‍ സഊദിയെ…

Read More »

ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രിയുമായി ഡോ. എസ് ജയശങ്കര്‍ ചര്‍ച്ച നടത്തി

മനാമ: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്‍ലത്തീഫ് ബിന്‍ റശീദ് അല്‍ സയാനിയുമായി ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടിയിലെ സൗഹൃദവും…

Read More »

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംഎന്‍സികള്‍ക്ക് പുതിയ നികുതി ചുമത്തുമെന്ന് യുഎഇ

അബുദാബി: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എംഎന്‍സി(മള്‍ട്ടിനാഷ്ണല്‍ കമ്പനീസ്)കള്‍ക്ക് 15 ശതമാനം നികുതി പുതുതായി ചുമത്തുമെന്ന് യുഎഇ അറിയിച്ചു. വമ്പന്‍ കമ്പനികള്‍ അവരുടെ ലാഭത്തിന്റെ 15 ശതമാനമെങ്കിലും ചുരുങ്ങിയത് നികുതിയായി…

Read More »

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നിര്‍ത്തിയതായി ദുബൈയിലെ സിറിയന്‍ കോണ്‍സുലേറ്റ്

ദുബൈ: സിറിയയില്‍ വിമതര്‍ ഭരണം പിടിക്കുകയും പ്രസിഡന്റ് ബസര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനംചെയ്യുകയും ചെയ്ത സങ്കീര്‍ണമായ സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പാസ്‌പോര്‍ട്ട് നല്‍കുന്നതും…

Read More »

13 വര്‍ഷത്തില്‍ അബുദാബിയിലെ ജനസംഖ്യയിലുണ്ടായത് 83 ശതമാനം വര്‍ധനവ്

അബുദാബി: കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ അബുദാബിയിലെ ജനസംഖ്യയില്‍ ഉണ്ടായത് 83 ശതമാനത്തോളം വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജനസംഖ്യ 38 ലക്ഷത്തിലേക്ക് എത്തിയിരുന്നു. 2040 ആവുമ്പോഴേക്കും ജനസംഖ്യയും എമിറേറ്റിന്റെ…

Read More »

യുഎഇ പ്രസിഡന്റും യുകെ പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തി

അബുദാബി: യുഎഇ സന്ദര്‍ശനത്തിന് എത്തിയ യുകെ പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തിയ യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ യുഎഇ പ്രസിഡന്റ് ശൈഖ്…

Read More »

മയക്കുമരുന്ന് കടത്ത്; ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും

ദുബൈ: മയക്കുമരുന്ന് കടത്തിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ചു ലക്ഷം ദിര്‍ഹം വീതം പിഴയും വിധിച്ചു, ഇവരില്‍ നിന്നും പിടികൂടിയ മയക്കുമരുന്ന് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.…

Read More »
Back to top button