Gulf

ലൈഫ് സയന്‍സ് മേഖലയില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

അബുദാബി: അടുത്ത 10 വര്‍ഷത്തിനകം ലൈഫ് സയന്‍സ് മേഖലയില്‍ 20,000ല്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അബുദാബി ഒരുങ്ങുന്നു. 2035ഓടെ ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് പദ്ധതിയെന്ന് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍…

Read More »

മസകത്തില്‍ പാര്‍ക്കിങ് നിരോധനം ഏര്‍പ്പെടുത്തി

മസ്‌കത്ത്: നഗരത്തില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. സീബ് വിലായത്തിലെ അല്‍ ബറക പാലസ് റൗണ്ട്എബൗട്ട് മുതല്‍ സുല്‍ത്താന്‍ ഖാബൂസ്…

Read More »

ചരക്കുകപ്പലില്‍ അകപ്പെട്ട രണ്ടുപേരെ ഷാര്‍ജ പൊലിസ് രക്ഷിച്ചു

ഷാര്‍ജ: വൈദ്യ സഹായം ആവശ്യപ്പെട്ട് ആഴക്കടലില്‍നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചരക്കുകപ്പലില്‍ അപകടത്തില്‍പ്പെട്ട രണ്ടു പേരെ രക്ഷിച്ചതായി ഷാര്‍ജ പൊലിസ് അറിയിച്ചു. ഹംരിയ തുറമുഖത്തുനിന്നും 6.5 നോട്ടിക്കല്‍…

Read More »

അല്‍ ഐനില്‍ പുലര്‍ച്ചെ രേഖപ്പെടുത്തിയത് 4.9 ഡിഗ്രി താപനില

അല്‍ ഐന്‍: എമിറേറ്റില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ ഐനിലെ റാക്‌നയിലാണ് രാവിലെ…

Read More »

തിരുവനന്തപുരം സ്വദേശിയായ 34 കാരന്‍ ഹൃദയാഘാതത്തില്‍ മരിച്ചു

ദോഹ: തിരുവനന്തപുരം സ്വദേശിയായ 34 കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. പേട്ട പാല്‍ക്കുളങ്ങര സ്വദേശിയും വര്‍ക്കയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനുമായ വിപിന്‍ തുളസി ജയയാണ് മരിച്ചത്.…

Read More »

അപകട ഹോട്ട്‌സ്‌പോര്‍ട്ട് കണ്ടെത്താവുന്ന എഐ സംവിധാനവുമായി ദുബൈ വിദ്യാര്‍ഥികള്‍

ദുബൈ: റോഡില്‍ അപകട ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത സംവിധാനം വികസിപ്പിച്ച് ദുബൈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി. എമിറേറ്റിലെ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അപകടം കൂടുതലുള്ള ഇടങ്ങള്‍…

Read More »

കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

അബുദാബി: രാജ്യത്തെ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ട് പുതിയ കുടുംബ മന്ത്രാലയം രൂപീകരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍…

Read More »

യുഎഇയില്‍ ലോട്ടറി നടത്താന്‍ മൂന്ന് ഏജന്‍സികള്‍ക്ക് മാത്രം അനുമതി

അബുദാബി: യുഎഇയില്‍ ലോട്ടറി നടത്താന്‍ നിലവിലുള്ളവയില്‍ മൂന്ന് എണ്ണത്തിന് മാത്രമേ അവകാശമുണ്ടായിരിക്കൂവെന്നും ബാക്കിയുള്ളവയെല്ലാം അടച്ചുപൂട്ടണമെന്നും അധികൃതര്‍. മൂന്നെണ്ണത്തിന് മാത്രമേ ലോട്ടറിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടത്താന്‍…

Read More »

അനധികൃത ലോട്ടറികളില്‍ പങ്കാളികളാവുന്നവര്‍ക്കെതിരേ താക്കീതുമായി യുഎഇ

അബുദാബി: അനധികൃതമായി നടത്തുന്ന ലോട്ടറികളില്‍ പങ്കാളികളാവുകയും സാമ്പത്തികം ഉള്‍പ്പെടെയുള്ള നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നിയമ സംരക്ഷണവും ലഭിക്കില്ലെന്ന് അധികൃതര്‍. ലോട്ടറിയും ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട്…

Read More »

3,000 അടി ഉയരത്തില്‍ കുടുങ്ങിപ്പോയ രണ്ട് വിനോദസഞ്ചാരികളെ റാസല്‍ഖൈമ പൊലിസ് രക്ഷപ്പെടുത്തി

റാസല്‍ഖൈമ: മലകയറ്റത്തിനിടെ ക്ഷീണം അനുഭവപ്പെട്ട് പര്‍വതമുകളില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി റാസല്‍ഖൈമ പൊലിസ് വ്യക്തമാക്കി. 3,000 അടി ഉയരത്തില്‍ കുടുങ്ങിയ ഒരു സ്ത്രീയെയും പുരുഷനെയുമാണ് രക്ഷിച്ചതെന്ന് പൊലിസിന്റെ…

Read More »
Back to top button