Gulf

ഖത്തര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഹമദ് വിമാനത്താവളത്തിലേക്ക് വരാം: നിയമ ലംഘകര്‍ക്ക് നാട്ടിലെത്താം

ഖത്തർ 1200 ദോഹ: നിയമം ലംഘിച്ച് കഴിയുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം പ്രഖ്യാപിച്ച് ഖത്തര്‍. മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം.…

Read More »

ലോക പട്ടികയിൽ ഇടംപിടിച്ച് ഖത്തറിലെ നാല് ആശുപത്രികള്‍

ഖത്തറിലെ നാല് ആശുപത്രികള്‍ ലോകത്തെ ഏറ്റവും നല്ല ആശുപത്രികളുടെ പട്ടികയില്‍ ഇടംപിടിച്ചു. ഗ്ലോബല്‍ ടോപ്പ് 250 ഹോസ്പിറ്റലുകള്‍ എന്ന പട്ടിക ബ്രാന്റ് ഫിനാന്‍സ് ആണ് തയ്യാറാക്കിയത്. ഇതില്‍…

Read More »

കലാകാരന്മാരുടെ ഉറ്റത്തോഴനായിരുന്ന മലയാളി വ്യവസായി മുഹമ്മദ് ഈസ ഖത്തറില്‍ അന്തരിച്ചു

ദോഹ: ജീവകാരുണ്യ കലാ സാംസ്‌കാരിക സാമൂഹിക മേഖലയിലെ നിറസാന്നിധ്യമായിരുന്ന ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ(68) അന്തരിച്ചു. ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍…

Read More »

വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കിയതായി ഷാര്‍ജ അധികൃതര്‍

ഷാര്‍ജ: വംശനാശ ഭീഷണി നേരിടുന്ന അറേബ്യന്‍ പുള്ളിപ്പുലി കുഞ്ഞിന് ജന്മം നല്‍കിയതായി ഷാര്‍ജ എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ടഡ് ഏരിയാ അതോറിറ്റി വെളിപ്പെടുത്തി. അതോറിറ്റിയുടെ കീഴിലുള്ള ബ്രീഡിങ് സെന്ററില്‍ ആണ്…

Read More »

കൊല്ലം സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു

കുവൈറ്റ് സിറ്റി: കൊല്ലം ആയൂര്‍ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അലക്‌സ്‌കുട്ടി(59) ആണ് അദാന്‍ ആശുപത്രിയില്‍ മരിച്ചത്. കുവൈറ്റ് ഒഐസിസി കെയര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള…

Read More »

രാജ്യത്ത് നിരോധനമുള്ള വലയുമായി കടലില്‍ ഇറങ്ങിയവരെ പിടികൂടി

മനാമ: രാജ്യത്തെ മത്സ്യസമ്പത്തിന് ഭീഷണിയാവും എന്ന കാരണങ്ങളാല്‍ നിരോധിക്കപ്പെട്ട വലകളുമായി കടലില്‍ ഇറക്കിയ മത്സ്യബന്ധന ബോട്ടും ഇതിലെ ജീവനക്കാരെയും ബഹ്‌റൈന്‍ കോസ്റ്റ്ഗാര്‍ഡ് പിടികൂടി. മാല്‍ക്കിയ തീരത്ത് കോസ്റ്റ്ഗാര്‍ഡിന്റെ…

Read More »

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയക്കുന്നത് തടയാന്‍ കുവൈത്തില്‍ കര്‍ശന നിരീക്ഷണം

കുവൈത്ത് സിറ്റി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയക്കുന്നത് തടയാന്‍ കര്‍ശന നിരീക്ഷണവുമായി കുവൈത്ത് അധികൃതര്‍. കള്ളപ്പണത്തിന്റെ കൈമാറ്റം ഒപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് എത്തിക്കല്‍ തുടങ്ങിയ സാമ്പത്തിക…

Read More »

അഭ്യാസപ്രകടനങ്ങള്‍; ഉമ്മുല്‍ഖുവൈനില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

ഉമ്മുല്‍ഖുവൈന്‍: രാജ്യത്തെ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് നിരവധി വാഹനങ്ങള്‍ പിടികൂടിയതായി ഉമ്മുല്‍ഖുവൈന്‍ പോലീസ് അറിയിച്ചു. പൊതു സുരക്ഷ…

Read More »

വ്യാജ ടിക്കറ്റ് വില്പന നടത്തി മുങ്ങിയ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു

മനാമ: സംഗീത പരിപാടിയുടെ മറവില്‍ വ്യാജ ടിക്കറ്റ് വിൽപ്പന നടത്തി രാജ്യത്തുനിന്നും മുങ്ങിയ അറബി വംശജനായ യുവാവിനെ ബഹ്‌റൈന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍…

Read More »

വാര്‍ഷിക വരുമാനത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി ദീവാ; വരുമാനമായി ലഭിച്ചത് 3,980 കോടി

ദുബായ്: കടന്നുപോയ വര്‍ഷമായ 2024ല്‍ വരുമാനത്തില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയതായി ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി(ദീവ) അറിയിച്ചു. 2023മായി താരതമ്യപ്പെടുത്തുമ്പോഴാണ് 2024ല്‍ സ്ഥാപനത്തിന് വലിയ ലാഭം…

Read More »
Back to top button